Image

പി.എം.തോമസ് ന്യൂജേഴ്‌സിയില്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 15 July, 2011
പി.എം.തോമസ് ന്യൂജേഴ്‌സിയില്‍ നിര്യാതനായി
ന്യൂജേഴ്‌സി: വെച്ചുച്ചിറ പരന്‍ക്കമൂട്ടില്‍ കുഞ്ഞച്ചന്‍ (Parankammoottil Kunjachan) പി.എം.തോമസ് 93 വയസ്സ് ജൂലായ് 13 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് നിര്യാതനായി. ന്യൂജേഴ്‌സി ബെഫേല്‍ അസംബ്ലി അംഗമാണ്.

റാന്നി പഴൂര്‍ വീട്ടില്‍ പരേതയായ മേരിയാണ് ഭാര്യ. മക്കള്‍ : ശോശകുട്ടി&കുരിയാക്കോസ് കുര്യന്‍ (ന്യൂയോര്‍ക്ക്), സിസിലി&പരേതനായ കെ.ടി.തോമസ്(തിരുവനന്തപുരം), പരേതനായ ബേബി & ഗ്രേയ്‌സി(കുഞ്ഞുമോള്‍ )(ന്യൂജേഴ്‌സി), തങ്കച്ചന്‍&ലളിത തോമസ്(ന്യൂജേഴ്‌സി), ബാബു&ഗ്രേയ്‌സ് തോമസ് (ഇന്ത്യ), അന്നസൈമണ്‍ (ന്യൂജേഴ്‌സി), സാം&സൂസണ്‍ തോമസ്(ന്യൂയോര്‍ക്ക്), മറിയാമ്മ &അശോക് കുമാര്‍ (ഫിലഡല്‍ഫിയ), റോസമ്മ &ജെയിംസ് പൗലോസ് (സൂസി&ജെയിംസ് കുര്യാക്കോസ്) (ഫിലഡല്‍ഫിയ), ജോസ്&ജെസ്സി തോമസ്(ന്യൂജേഴ്‌സി), ബെന്നി &ബനില തോമസ്(ന്യൂജേഴ്‌സി)

സംസ്‌ക്കാര ശുശ്രൂഷയുടെ വിശദവിവരങ്ങള്‍ക്ക്
201-587-1934(തങ്കച്ചന്‍ )
201-587-8917(ജോസ്)
201-707-7740
പി.എം.തോമസ് ന്യൂജേഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക