Image

രാജ്യം ഒരു ഇരുട്ടിന്റെ പാതയിലോ? (ബി ജോൺ കുന്തറ)

Published on 14 July, 2020
രാജ്യം ഒരു ഇരുട്ടിന്റെ പാതയിലോ? (ബി ജോൺ കുന്തറ)
ന്യൂയോർക് പട്ടണത്തിൽ ബി എല്‍ എം അനുയായികളുടെ വെടിയുണ്ടക്ക് ഇരയായ രണ്ടുവയസ്സുള്ള പിഞ്ചു കുഞ്ഞിൻറ്റെ മുത്തശ്ശിയുടെ പ്രതികരണം." കുഞ്ഞുങ്ങളുടെ ജീവന് എന്തുമാത്രം വില" നിങ്ങൾ ഒരു നിരപരാധി ശിശുവിൻറ്റെ ജീവനല്ലെ അച്ഛൻ,'അമ്മ മുത്തശ്ശി മുത്തച്ഛൻ ഇവരിൽ നിന്നും എടുത്തു മാറ്റിയത്? ഈ ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകും?

ഒക്കേസിയ കോർട്ടസ് പോലുള്ള ന്യൂയോർക് ഡെമോക്രാറ്റ് നേതാക്കൾ ഇതുപോലുള്ള കൊലകളുടെ കാരണം ദാരിദ്ര്യo, തൊഴലില്ലായ്മ ഇവയെ കുറ്റപ്പെടുത്തുന്നു മേയർ ഡിബ്ലാസിയോ പോലീസിൻറ്റെ ബഡ്ജറ്റ് ഒരു ബില്യൺ വെട്ടി ക്കുറക്കുന്നു ഇയാൾക്ക് സമയമുള്ളത് ബി ൽ എം ജാതകളിൽ പങ്കെടുക്കുന്നതിനും അവരുടെ കലാവിരുതുകൾ സിറ്റി നിരത്തുകളിൽ പ്രോത്സാഹിപ്പിക്കുന്നതിനും.

തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യതയുണ്ട് ന്യൂയോർക് സംസ്ഥാനവും പ്രധാന പട്ടണങ്ങളും കാലാകാലങ്ങളായി ഭരിക്കുന്നത് ഡെമോക്രാറ്റ്‌സ് അവിടെ പാവപ്പെട്ടവൻറ്റെയും സാധാരണ ജനതയുടെയും ജീവന് വിലയില്ല എന്നുവന്നിരിക്കുന്നു.

ഇനിയും തിരഞ്ഞെടുപ്പുകൾ വരും ഇവിടെ ട്രംപിനെ തോൽപ്പിക്കുക റിപ്പബ്ലിക്കൻ പാർട്ടിയെ നശിപ്പിക്കുക ഇതായിരിക്കരുത് നമ്മെ നയിക്കുന്ന ചേതോവികാരം. ശെരിതന്നെ ട്രംപ് ഒരു വിടുവായൻ എന്നിരുന്നാൽ ത്തന്നെയും കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഇയാൾ എന്തെല്ലാം നാശനഷ്ടങ്ങൾ അമേരിക്കയിൽ വരുത്തിവയ്ച്ചു?
ചൈനയിൽ നിന്നും എത്തിയ കൊറോണാ വൈറസിൻറ്റെ ആക്രമണത്തിനു മുൻപ് ഈ രാജ്യത്ത് തൊഴലില്ലായ്മ ഏറ്റവും കുറഞ്ഞ കാലം പ്രത്യേകിച്ചും പിന്നോക്ക സമുദ്ധങ്ങളിൽ പൊതുജനതയുടെ ആദായം വർദ്ധിച്ചു വരുന്ന സമയം.
കോവിഡ് വൈറസ്സ് ഉണ്ടാക്കിവയ്ച്ചിരിക്കുന്ന സാമ്പത്തിക സാമൂഗിക പ്രതിസന്ധികൾ പ്രസിഡൻറ്റ് ട്രംപിൻറ്റെ തലയിൽ കെട്ടിവയ്ക്കുവാൻ പറ്റില്ല.ഇയാൾ സംഭവങ്ങൾ തുടക്കംമുതലേ നിരീക്ഷിച്ചിട്ടുള്ളവർക്ക് കാണുവാൻ പറ്റും ട്രംപ് ഭരണം രോഗാണു സംക്രമണ തുടക്കത്തിലേ അതിനെതിരായി ശക്തമായ നടപടികൾ എടുത്തു എന്ന്.

ചൈനയിൽ നിന്നുമുള്ള യാത്രകൾ നിരോധനം.കുറേ നാളുകൾ രാജ്യത്തെ ആരോഗ്യ സംരക്ഷണ ചുമതല വഹിക്കുന്നവർ ഒരു ഇരുട്ടിൽ ആയിരുന്നു കൂടാതെ ഇതുപോലെ അപകടകാരിയായ ഒരു വൈറസിനെ നേരിടുന്നതിന് സംവിധാനങ്ങളും ഇല്ലായിരുന്നു.

 പരിശോധന ഉപാധികൾ കണ്ടുപിടിക്കേണ്ടി വന്നു, അന്തരീക്ഷ സംക്രമണത്തിൽ നിന്നും രക്ഷ നേടുന്നതിനുള്ള സാമഗ്രകികൾ ആവശ്യത്തിന് ഇല്ലാതെവന്നു. ഇതൊന്നുo ആരുടേയും പിടിപ്പുകുറവ് എന്നുപറയുവാൻ പറ്റില്ല.ഒരു ഭരണകൂടത്തിനും ഭാവി ഗണിച്ചു പറയുന്ന തന്ധ്രികളൊന്നുമില്ല ഒരുങ്ങുന്നതിന്.
കൊറോണ അണുബാധ ഇന്നോ നാളെയോ ഒന്നും സ്ഥലം വിടുവാൻ പോകുന്നില്ല. നമുക്കതിനെ മെരുക്കി എടുക്കുവാനെ പറ്റൂ ഈ വൈറസിനെ എല്ലാവർക്കും നന്നായി അറിയാം അകറ്റിനിർത്തുന്നതിന്  പ്രതിവിധികളും മുന്നിൽ.പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക അകലം പാലിക്കുക ഇവയൊന്നും ട്രംപ് പറഞ്ഞിട്ടു ചെയ്യെണ്ടവയല്ല .മരുന്നു കണ്ടുപിടിക്കട്ടെ എന്നുകരുതി ജീവിതം സ്‌തംഭനത്തിൽ ആക്കുവാൻ പറ്റുമോ?

ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതോടെ കൊറോണാ രോഗാണു രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. സാമൂഹിക അസ്വാസ്ഥ്യത പലേ പേരുകളിലും രൂപങ്ങളിലും ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നു, ഇവിടെ രാഷ്ട്രീയ മുതലെടുപ്പുകാർക്കും അവരെ തുണയ്ക്കുന്ന മാധ്യമങ്ങൾക്കും ഉടനെയുള്ള ആവശ്യം എങ്ങിനെ ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ നിന്നിം ഇറക്കിവിടാം എന്നതാണല്ലോ.
ഇനി ഒരു സാഹചര്യം പരിശോധിക്കാം വരുന്ന നവംബർ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ പ്രസിഡൻറ്റ് കോൺഗ്രസ്സ് ഡെമോക്രാറ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ രാജ്യ ഭരണം ഏതുരീതികളിൽ മുന്നോട്ടുപോകും?

ബൈഡൻ വിജയിച്ചാൽ അതിൻറ്റെ പ്രധാന കാരണക്കാരായി  രംഗത്തു വരുന്നത് ബെർണി സാണ്ടേർസ് ഒക്കേസ്യ ഇവർ . ഇവരുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക, പിന്‍തുണ ലഭിക്കുന്നതിന്  ബൈഡൻ അംഗീകരിച്ചിരിക്കുന്നു. അതില്ലാതെ നിരാശയിൽ ജീവിക്കുന്ന, മുന്നിൽ സാങ്കല്‍പിക രാഷ്‌ട്രം കാണുന്ന  നിരവധി ചെറുപ്പക്കാരുടെ വോട്ടുകൾ കിട്ടുകില്ല.

B L M , ആന്റ്റിഫ പോലുള്ള പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയമില്ല അവരുടെ ഉദ്ദേശം ഈ രാജ്യത്തെ ഇന്നത്തെ വ്യവസ്ഥകൾ തകർക്കുക എന്നത്.അവരോടു സഹതാപം കാട്ടുന്ന രാഷ്ട്രീയക്കാരെ വിജയിപ്പിക്കുന്നതിനു സഹായിക്കുക. ഡെമോക്രാറ്റ്‌സ് ഭരണത്തിൽ വന്നാൽ ഇവരുടെ സമരങ്ങൾ തീരുവാൻ പോകുന്നില്ല. ക്രമസമാധാനം പട്ടണങ്ങളിൽ ഇല്ലാതാകും അക്രമങ്ങൾ വർദ്ധിക്കും.

പോലീസിനെ നിർവീര്യമാക്കിയിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ഒരു തികഞ്ഞ ഭീതിയിൽ ജീവിക്കേണ്ടിവരും ഈ തീവ്രവാദികളെ ഏതുർക്കുന്നവർക്കു രക്ഷയില്ല. ഡെമോക്രാറ്റ് പാർട്ടി നേതാക്കളും ഇവരുടെ ചൊൽപ്പടിയിൽ എത്തും.
ഇപ്പോൾ, പലേ പട്ടണങ്ങളിലും പോലീസിൻറ്റെ ധാര്‍മ്മികത നശിച്ചിരിക്കുന്നു. പോലീസുകാർ നിരത്തുകളിൽ ആക്രമിക്കപ്പെടുന്നു മരിച്ച വീഴുന്നു അടുത്തദിനം രണ്ടു ഹിസ്പാനിക് പോലീസുകാരാണ് ടെക്സസിൽ വെടിയുണ്ട  ഏറ്റു മരിച്ചത്, പോലീസുകാർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം അനാവശ്യം എന്ന നില ഇവരെ തുണക്കുന്നവർ മോശക്കാർ. ഈ സാഹചര്യത്തിൽ എന്തിനീ പണിക്കു പോകണം? നിരവധി ഓരോ കാരണങ്ങൾ പറഞ്ഞു കർത്തവ്യ നിർവഹണങ്ങളിൽ നിന്നും മാറിനിൽക്കുന്നു.

പൊതുജനം തീരുമാനിക്കുക എങ്ങിനെ, ഏതുരീതിയിലുള്ള ഭാവിജീവിതം വേണമെന്ന് ട്രംപിനെ തോൽപ്പിച്ചു അയാളോടുള്ള അമർഷം തീർക്കാം എന്നാൽ ഇവിടെ നഷ്ടപ്പെടുവാൻ സാധ്യത കാണുന്നത് സുരഷിതമായ ജീവിതം ഭയപ്പെടാതുള്ള അഭിപ്രായ സ്വാതന്ദ്ര്യം.

Join WhatsApp News
സൂര്യൻ 2020-07-15 10:07:22
ഒരു ഇരുട്ടുമില്ല .ബങ്കറിനകത്ത് ഇരിക്കാതെ പുറത്ത് ഇറങ്ങി എന്നെ നോക്കി നിലക്ക്
Boby Varghese 2020-07-15 08:01:30
Democracy will not survive without law and order. The forces behind Antifa is well aware of that. Antifa hijacked the protest in the name of Floyd and BLM was satisfied with looting. Bernie Sanders and AOC are the biggest supporters of Antifa. Biden does not have a prayer if he disagrees with AOC or Sanders. Abolish police. Sanders is saying to abolish the army. Defense needs major spending. We can save trillions if we abolish police and army.
J Mathew 2020-07-15 11:09:31
Democratic Party is responsible for the current situation in New York City. Anarchists want defunding of police so they can loot other’s properties. Mayor is dancing as per their tune. He is busy with painting 5th Avenue. He has no time to spend to review the law and order situation. New York City went back to Dinkin’s era. We need another Rudolph to clean the mess.
CID Moosa 2020-07-15 12:14:59
Church under Trump's leadership is looting the public money BY REESE DUNKLIN AND MICHAEL REZENDES, Associated Press NEW YORK (AP) — The U.S. Roman Catholic Church used a special and unprecedented exemption from federal rules to amass at least $1.4 billion in taxpayer-backed coronavirus aid, with many millions going to dioceses that have paid huge settlements or sought bankruptcy protection because of clergy sexual abuse cover-ups.
CID Nazeer 2020-07-15 13:09:39
Members of the campaign of presumptive Democratic presidential nominee Joe Biden have donated to a fund that will help Minnesota rioters get back out on the street. At least 13 Biden campaign staff members have made donations to the Minnesota Freedom Fund. The group is using the funding to cover bail for those jailed in Minneapolis, according to Reuters.
Cardinal Dolans reply 2020-07-15 13:16:10
Last week, the Associated Press published a scurrilous article, heavy on innuendo, about Catholic dioceses, parishes, schools, charitable organizations, and other institutions that rightly received assistance from the federal government to pay their employees during the Covid-19 crisis. Many news outlets picked up the story, which implied that there was something amiss in Catholic institutions receiving paycheck protection money. Many of you have called or emailed me, wanting to know if the story was true. My answer, quite simply, is absolutely not! It was misleading at best, outright false at worst. Here’s why. First, the Paycheck Protection Program (PPP) was designed to help employers continue to pay its employees when the economy went into lockdown in response to the coronavirus. The purpose was to keep employees employed during these difficult times. Religious institutions were invited and permitted to participate, as they employ large numbers of people across the country. Here in the Archdiocese of New York, if you combine the number of fulltime employees in our parishes, schools, agencies, and central administration, there would be 6000 fulltime and 4000 part-time employees. Without assistance from the PPP, many of our employers would have had no choice but to lay-off their employees, reducing the church’s ability to assist people in need, and forcing our people to seek unemployment. That means your parish’s secretary, or the teachers in your child’s Catholic school, for instance, could easily have lost their jobs. So, the money did not go to “the archdiocese” but to our workers. The USCCB released a statement Friday which touched on many of these themes. You can read their statement here. A second problem is that the article tries to make some sort of connection between the sexual abuse crisis that has haunted the Church, and the Paycheck Protection Plan assistance. Make no mistake, the money that the Archdiocese of New York received was used solely for the purposes outlined in the law, that is to continue to pay employees their salaries and benefits. Not one penny of that money was used in any way to settle lawsuits or pay victim-survivors of abuse. We have none of this money left. It has all be distributed to our workers, and the government is carefully auditing it. Third, the AP article focuses solely on the Catholic Church, making it seem as if Catholics are unique in participating in the Paycheck Protection Plan. In fact, religious organizations representing all faiths participated in the program, as it was intended. Nationally, the Small Business Administration approved over 88,000 loans for religious organizations, supporting more than 1 million jobs. Why then focus solely on the Catholic Church, unless the reporters had some animus towards the Church (which we suspect they do)? Let me be clear: I am a fervent supporter of a free press, and have made it a priority of my tenure as Archbishop of New York to be open and available to the men and women of the media who seek to interview me. The overwhelming number of reporters with whom I have interacted have been dedicated to their craft, seeking to get the story right, and by and large the coverage of the Church has been fair – critical and honest when reporting on my mistakes, willing to report on positive developments as well. This AP story, however, did neither. It invented a story when none existed, and sought to bash the Church. Forgive me for “venting” in this way. I usually take the advice of those who counsel me to not pick a fight in the press with someone who buys printers ink by the barrel – or, in today’s parlance, I guess, someone who has unlimited bandwidth. But this story was so inaccurate, and left such a damaging impression I felt it was important to set the record straight with you.
Biden is your hope 2020-07-15 15:32:21
Biden can bring you out of the ditch you are in. Why do you want to spend rest of your life in darkness with Trump? He spends most of his time watching CNN, his trusted TV station. He knows he cannot get the truth from FOX. He knows FOX helps him to double down his lies. So, just like any other smart people, jump the boat and rally behind Biden
Dr. know 2020-07-15 23:45:15
Take out your glass and see the light
Blind 2020-07-16 02:48:16
Great! What a smart solution! The man who could not identify his sister from his wife, the man who could not complete the "pledge of allegiance", the man who was able to threaten the Ukraine authorities to help his son who has no experience, to be the next president of the United States of America? Is the democratic party running out of qualified people and options? There is a time for the blind to lead the blind. This is not the time. America is not that desperate. If Mr. Trump can withstand the last three and a half years with continued harassment from the leaderless democratic party, he can finish his next term with flying colors. Trust me.
തമസ്സ് 2020-07-16 19:27:12
"Take out your glasses and see the light", Dr. Know? വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം
വിദ്യാധരൻ 2020-07-17 00:03:07
ഇരിക്കുക ഉണ്ണി നീ ഇരുട്ടിലെന്നും, ഇരുന്നു തമസ്സിനെ പുൽകിടൂ നീ. വേണെങ്കിലാ ബങ്കറിനുള്ളിൽ നീ വാണിടുക ട്രമ്പിനൊത്തു ശിഷ്ടകാലം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക