Image

സ്വപ്‌നയുടെ നിയമനം: പി.ഡബ്ല്യൂസിയെ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നു

Published on 13 July, 2020
സ്വപ്‌നയുടെ നിയമനം: പി.ഡബ്ല്യൂസിയെ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നു

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദരത്തിലായ പി.ഡബ്ല്യൂസിയെ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റുന്നു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്  വക്കീല്‍ നോട്ടീസ് അയച്ചു. വിശദീകരണത്തില്‍ തൃപ്തികരമല്ലെന്ന് കെ.എസ്.ഐ.ടി.ഐ.എല്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക