Image

ഇന്ന് 449 പേർക്ക് കോവിഡ്; 162 പേർക്കു രോഗമുക്തി

Published on 13 July, 2020
ഇന്ന് 449 പേർക്ക് കോവിഡ്; 162 പേർക്കു രോഗമുക്തി
തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് കുതിപ്പ് തുടരുന്നു. നാനൂറിലേറെ പേർക്കു തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് ബാധിച്ചു. ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി നേടി.
ആലപ്പുഴ– 119 പാലക്കാട് – 19 കാസർകോട് – 10 എറണാകുളം – 15 മലപ്പുറം – 47 തിരുവനന്തപുരം – 63 പത്തനംതിട്ട – 47 തൃശൂര്‍– 9 വയനാട് –14
കണ്ണൂര്‍ – 44 ഇടുക്കി – 4 കോട്ടയം – 10 കൊല്ലം – 33 കോഴിക്കോട് – 16
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക