Image

ഫ്രാങ്കോ മുളയ്ക്കലിൻ്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്ക് എതിരേയും കേസ്

Published on 13 July, 2020
ഫ്രാങ്കോ മുളയ്ക്കലിൻ്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്ക് എതിരേയും കേസ്
തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി

കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ  ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ

കേസ് ആഗസ്റ്റ് 13 ന് വീണ്ടുo പരിഗണിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക