Image

യു എ ഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ ആഗസ്റ്റ് 12 ന് മുമ്ബ് മടങ്ങണം

Published on 13 July, 2020
യു എ ഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ ആഗസ്റ്റ് 12 ന് മുമ്ബ് മടങ്ങണം
യു എ ഇയില്‍ സന്ദര്‍ശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവര്‍ക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കി. 

ഐ സി എ വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍കഅബിയാണ് ഇക്കാര്യം അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക