Image

നടി പാർവതി പങ്കുവച്ച ഓൾ സെയ്ന്റ് കോളേജിലെ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറൽ

Published on 13 July, 2020
നടി പാർവതി പങ്കുവച്ച ഓൾ സെയ്ന്റ് കോളേജിലെ ചിത്രം സോഷ്യൽ മീഡിയയിൽ  ഇപ്പോൾ വെെറൽ
നടി പാർവതി തിരുവോത്ത് പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ  ഇപ്പോൾ വെെറലായിരിക്കുകയാണ്. കോളേജ് കാ​ലഘട്ടത്തിലെ ഓർമയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളേജിലെ ഡി​ഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വച്ച് പകർത്തിയ ഒരു മനോഹര ചിത്രം.
നേരത്തേ കുട്ടിക്കാലത്തെ ചിത്രങ്ങളും ആരാധകർക്കായി പാർവതി പങ്കുവച്ചിരുന്നു. കുട്ടിക്കാലത്ത് ക്യമറയെ ഭയപ്പെട്ടിരുന്ന പെൺകുട്ടിയായിരുന്നുവെന്നും ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷമെടുത്ത ചിത്രമാണിതെന്നുമാണ് പാർവതി അതോടൊപ്പം കുറിച്ചത്.  സഹോദരനൊപ്പമുള്ള മറ്റൊരു ചിത്രവും അവർ പങ്കുവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക