Image

കോട്ടയം സ്വദേശിയെ കുവൈറ്റില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published on 12 July, 2020
കോട്ടയം സ്വദേശിയെ കുവൈറ്റില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവില്‍ ബിബിനാണ് (23) മരിച്ചത്. മംഗഫിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിതാവ് ബിനുകുമാര്‍. മാതാവ്: മിനി. അവിവാഹിതനായ ഇദ്ദേഹം കുവൈത്തില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക