Image

ഫേസ് മാസ്കിനു ആദ്യമായി വഴങ്ങി പ്രസിഡന്റ് ട്രമ്പ്

പി.പി.ചെറിയാൻ Published on 12 July, 2020
ഫേസ് മാസ്കിനു ആദ്യമായി വഴങ്ങി   പ്രസിഡന്റ് ട്രമ്പ്
വാഷിംഗ്ടൺ:അമേരിക്കയിൽ കോവിഡ്19   മഹാമാരിയുടെ വ്യാപനം  ആരംഭിച്ചു 99 ദിവസം പിന്നിടുമ്പോൾ ആദ്യമായി ഫേസ് മാസ്കിനു വഴങ്ങി  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്ക് ധരിക്കാനായി തയ്യാറായിരിക്കയാണ് ട്രമ്പ് .

ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11 ശനിയാഴ്ച  നടന്ന സൈനിക ആശുപത്രി സന്ദർശനത്തിൽ ഡൊണാൾഡ് ട്രംപ് മാസ്ക് ധരിച്ചാണ് എത്തിയത്  .  നേരത്തെ കോറോണ വ്യാപകമായി പടരുമ്പോഴും, ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നല്കിയിട്ടും താൻ മാസ്ക് ധരിക്കില്ലയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.   എന്നാൽ സൈനിക ആശുപത്രി സന്ദർശനത്തിൽ മാസ്ക് ധരിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാസ്ക് ധരിക്കാൻ തയാറായതു

മെരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ട്രംപ് ശനിയാഴ്ച സന്ദർശിച്ചത് .  ഫോക്സ് ന്യുസിന് നൽകിയ അഭിമുഖത്തിൽ  താൻ പരിക്കേറ്റ സൈനികരെയും കോറോണ (Covid19) പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാൻ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഫേസ് മാസ്കിനു ആദ്യമായി വഴങ്ങി   പ്രസിഡന്റ് ട്രമ്പ്ഫേസ് മാസ്കിനു ആദ്യമായി വഴങ്ങി   പ്രസിഡന്റ് ട്രമ്പ്
Join WhatsApp News
POLITICS- REALLY? 2020-07-12 03:08:38
You can vote for republican or democratic party. If you think that your vote will make a difference, you have not lived long enough. Politicians change their colors like chameleons. Once they are in charge, you will find that they are untouchable. I bet this is a universal phenomenon. Let us talk about the United States. At times, a strong president can make a big difference. When Ronald Reagan became president, Iran released all 52 American hostages who were held for 444 days in Iran. Why? Because they knew that he was not to be messed with.. But those kinds of strong presidents are few and far in between. With the unexpected emergence of coronavirus, the whole world culture changed. Politicians started pointing fingers at their opponents as if the accusers had better strategy. Come on, how long do you think they can fool us? These are the people who drew the “RED LINE”.(I believe Susan Rice was the national security advisor at that time).These are the people who made a deal with Iran to curb their nuclear production.(I guess the bribe did not work) These people were in charge when the “ Benghazi “ erupted. These are the people who came up with Joe Biden who could not finish” the pledge of allegiance” to compete with Mr.Trump. Sarcastically speaking, “GOOD LUCK” Today, America needs a strong leader-someone with guts,determination and proven experience. I see those qualities in Donald J Trump. -Jose
josecheripuram 2020-07-12 13:50:51
I know you don't like it,I don't like it either.
josecheripuram 2020-07-12 13:56:52
Only human can smile,that is masked.Next our cognition is going to be impaired by a Virus.This little Virus can impair our smell/taste,means they effect our spinal nerve system>
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക