Image

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തിലെത്തിക്കും

Published on 11 July, 2020
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തിലെത്തിക്കും
സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ഇന്ന് കേരളത്തിലെത്തിക്കും. റോഡ് മാര്‍ഗം ഇരുവരെയുമായി എന്‍.ഐ.എ സംഘം ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.

ബംഗളൂരു കോറമംഗലയിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ലാറ്റില്‍ നിന്നാണ് എന്‍.ഐ.എ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

യു.എ.ഇയില്‍ നിന്ന് പാര്‍സല്‍ ഒരുക്കിയ കൊച്ചി സ്വദേശി ഫാസില്‍ ഫരീദാണ് പ്രതികളില്‍ ഇനി പിടിയിലാവാനുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക