സ്വപ്‌ന എവിടെയാണെന്ന കാര്യം തനിക്ക് അറിയില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ പറയുന്നു. കേസില്‍ സ്വപ്‌ന സുരേഷിന്റെ വക്കാലത്ത് ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വപ്‌ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കോടതി പറയട്ടെ. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് പറയാനുള്ളതും വ്യക്തമാക്കട്ടെ. ഞങ്ങള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയുമെന്നും അഭിഭാഷന്‍ വ്യക്തമാക്കി