Image

ആഴപ്പുഴയിൽ 87 പേർക്കും തിരുവനന്തപുരത്ത് 69 പേർക്കും പുതുതായി രോഗം ബാധിച്ചു

Published on 11 July, 2020
ആഴപ്പുഴയിൽ  87  പേർക്കും തിരുവനന്തപുരത്ത് 69 പേർക്കും പുതുതായി രോഗം ബാധിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആഴപ്പുഴയിൽ. ജില്ലയിൽ 87 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 51 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേർക്ക് സമ്പർക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക