Image

ഫോമായുടെ അമരക്കാരനു ജന്മദിനാശംസകള്‍

(തോമസ് റ്റി ഉമ്മന്‍) Published on 10 July, 2020
ഫോമായുടെ അമരക്കാരനു ജന്മദിനാശംസകള്‍
ഇന്ന് ഫോമായുടെ അമരക്കാരനായ ഫിലിപ്പ് ചാമത്തിലിന്റെ ജന്മദിനമാണ്. കോവിഡ് വന്നില്ലായിരുന്നെങ്കില്‍ ഫോമാ കണ്‍ വന്‍ഷന്‍ കഴിഞ്ഞ് പടിയിറങ്ങുന്ന ദിവസവുമായിരുന്നു ഇന്ന്.

കഴിഞ്ഞരണ്ടു വര്‍ഷക്കാലം ഈ മഹാ സംഘടനയെ എളിമയോടും അതോടൊപ്പംഉദ്വേഗത്തോടും കൂടെനയിച്ചഫിലിപ്പ് ചാമത്തില്‍മലയാളിസമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അദ്ദേഹത്തിനു സാധിച്ചു.

കോവിഡ് 19എന്ന മഹാമാരി വന്നില്ലായിരുന്നെങ്കില്‍ഇന്ന്(ജൂലൈ 10 -നു) ക്രൂസ്കണ്‍വന്‍ഷനു ശേഷം നിറഞ്ഞ സംതൃപ്തിയോടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ശുഭപര്യവസാനമാകുമായിരുന്നു എന്ന് സൗഹൃദ സംഭാഷണത്തില്‍അദ്ദേഹം പറഞ്ഞു.ഭാവിയെക്കുറിച്ചു ഒന്നും തീര്‍ച്ച പറയാനാവാത്ത കാലം.

രാജു എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന ഫോമാ പ്രസിഡന്റ ഫിലിപ്പ് ചാമത്തിലിന് എന്റെ ജന്മദിനാശംസകള്‍ നേരുന്നു.
Join WhatsApp News
Palakkaran 2020-07-10 22:29:26
വയസെത്ര?
Oruvan 2020-07-10 22:45:46
ഇലക്ഷനല്ലെ വരുന്നത്, മണിയടി നല്ലതു തന്നെ. പക്ഷെ പാടാ!
FOMAA Members 2020-07-11 17:57:08
Happy Birthday Mr. President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക