Image

ഓണ്‍ലൈന്‍ മലയാളി  മഹാസമ്മേളനത്തിനു കാനേഡിയന്‍  അമേരിക്കന്‍ മലയാളികള്‍ ഒരുങ്ങുന്നു

കുര്യൻ പ്രക്കാനം  Published on 10 July, 2020
ഓണ്‍ലൈന്‍ മലയാളി  മഹാസമ്മേളനത്തിനു കാനേഡിയന്‍  അമേരിക്കന്‍ മലയാളികള്‍ ഒരുങ്ങുന്നു
സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു   കാനഡയിലെയും അമേരിക്കയിലെയും  മലയാളികളുമായി ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ്  ഖാൻ സംവദിക്കുന്നു.പ്രസ്തുത മീറ്റിങ്ങില്‍  പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യുന്നു. കാനഡായിലെയും  യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്നു. 

പ്രമുഖ പ്രവാസി നേതാക്കളായ   ശ്രീ കുര്യന്‍ പ്രക്കാനം (കാനഡ) ശ്രീ പോള്‍ കറുകപ്പള്ളി (യു എസ് എ) യുമാണ് ഈ മലയാളി ഓണ്‍ലൈന്‍ മഹാ സമ്മേളനത്തിന്റെ പ്രധാന സംഘാടകര്‍.


ഇരു രാജ്യങ്ങളിലും ഉള്ള കോര്‍ഡിനേഷന്‍ കമ്മറ്റികള്‍ ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു
ഓണ്‍ലൈന്‍ മലയാളി  മഹാസമ്മേളനത്തിനു കാനേഡിയന്‍  അമേരിക്കന്‍ മലയാളികള്‍ ഒരുങ്ങുന്നു
ഓണ്‍ലൈന്‍ മലയാളി  മഹാസമ്മേളനത്തിനു കാനേഡിയന്‍  അമേരിക്കന്‍ മലയാളികള്‍ ഒരുങ്ങുന്നു
Join WhatsApp News
chineesmalayalee 2020-07-11 17:07:59
mahaa sammelanathinte cordinator ,kalakki. pakshe kerala governerkku malayalam ariyilla, MAHA NETHAVU pinne engane adhehathodu samsarikkum. pathrathil photo varanum varthakalil nirayanumula moonnam kida thrikida 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക