Image

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലം ഇന്ന്

Published on 09 July, 2020
ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: ഐ.സി.എസ്.ഇ (10 ാം ക്ലാസ്), ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷ ഫലം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രസിദ്ധീകരിക്കും. പരീക്ഷഫലം http://www.results.cisce.org, www.results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

എസ്.എം.എസ് വഴി ഫലം ലഭ്യമാകാന്‍ വിദ്യാര്‍ഥികള്‍ അവരുടെ യു.ഐ.ഡി 09248082883 എന്ന നമ്പറിലേക്ക് അയക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക