Image

സുപ്രിയ സുരേഷിന്റെ നൻമ കേരളത്തിന് മാതൃക: കേരള സ്റ്റേറ്റ് സെയിൽസ് മെൻ അസ്സോസിയേഷൻ

Published on 09 July, 2020
സുപ്രിയ സുരേഷിന്റെ നൻമ കേരളത്തിന് മാതൃക: കേരള സ്റ്റേറ്റ് സെയിൽസ് മെൻ അസ്സോസിയേഷൻ
കാസർകോഡ് :  കോവിഡ് കാലത്ത്, അന്ധനായ വൃദ്ധനെ  കെ എസ്  ആർ .ടി. സി   ബസ്സ്   നിർത്തിച്ചു , അതിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നു യാത്ര  അയച്ച തിരുവല്ല  ജോളി സിൽക്‌സ്  ജീവനക്കാരി തുകലശേരി സ്വദേശിനി  സുപ്രിയ സുരേഷിനേയും, വീഡിയോ പകർത്തിയ  ആറ്റിൻകര ഇലക്ട്രോണിക്സ് ജീവനക്കാരനായ മാന്നാർ സ്വദേശി  ജോഷിയേയും  കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ അഭിനന്ദിച്ചു.

"കോവിഡ്  19 മഹാമാരി കാലത്ത്...‌  .അന്ധനായ വൃദ്ധനെ   ഓടിച്ചെന്നു  കെ എസ്  ആർ ടി  സി   ബസ്സ്     നിർത്തി  അതിലേക്ക്  കൈ പിടിച്ചു കൊണ്ട് വന്നു യാത്ര .അയക്കുന്ന രംഗം,   ഏവരെയും  ഹൃദയം കവരുന്ന ദൃശ്യം .. ആയിരുന്നു ....തൊഴിൽ  മേഖലകളിൽ മാത്രം അല്ല. സമൂഹത്തിൽ  ഇറങ്ങി ചെന്ന് ഇത്തരം. ആത്മാർത്ഥമായ പ്രവർത്തനം കാഴ്ച വെക്കുന്ന ഇങ്ങനെ ഉള്ള മനുഷ്യത്വമാർന്ന   സമീപനത്തെ എന്നും ..പ്രോത്സാഹനം  നൽകും .എന്നും അത്തരക്കാരെ ആണ് സമൂഹത്തിനു ആവശ്യം  എന്നും കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു
സുപ്രിയ സുരേഷിന്റെ നൻമ കേരളത്തിന് മാതൃക: കേരള സ്റ്റേറ്റ് സെയിൽസ് മെൻ അസ്സോസിയേഷൻസുപ്രിയ സുരേഷിന്റെ നൻമ കേരളത്തിന് മാതൃക: കേരള സ്റ്റേറ്റ് സെയിൽസ് മെൻ അസ്സോസിയേഷൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക