Image

സ്വര്‍ണവില പവന് 36325 രൂപയായി ഉയര്‍ന്നു

Published on 08 July, 2020
സ്വര്‍ണവില പവന് 36325 രൂപയായി ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍ എത്തി. ഗ്രാമിന് 4540 രൂപയാണ് സ്വര്‍ണവിപണിയിലെ ഇന്നത്തെ വില. പവന് 36325 രൂപയായി ഉയര്‍ന്നു. 36000 കടന്നും സ്വര്‍ണവില മുന്നോട്ട് കുതിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തികരംഗത്തുള്ള പ്രതിസന്ധി കൂടിയാണ് കാണിക്കുന്നത്. ഇന്ന് മാത്രം പവന്  കൂടിയത് 200 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇപ്പോള്‍ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക