അബുദാബി മാര്‍ത്തോമ യുവജനസഖ്യം കണ്‍വന്‍ഷന്‍ ജൂലൈ 8, 9, 10 തീയതികളില്‍
GULF
06-Jul-2020
GULF
06-Jul-2020

അബുദാബി: മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 'അതിജീവനം ക്രിസ്തുവിനോടു കൂടെ ' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി യുവജന കണ്‍വന്‍ഷന്‍ ജൂലൈ 8, 9, 10 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ നടക്കും. രാത്രി 7 .30 മുതല്‍ ഓണ്‍ലൈന്‍ സൂം പോര്‍ട്ടല്‍ വഴി നടത്തുന്ന കണ്‍വന്‍ഷനില്‍ ഫാ. ഫിലിപ്പ് തരന്‍, റവ. എ.ടി സഖറിയ, റവ. ഡോ. മോത്തി വര്‍ക്കി എന്നിവര്‍ പ്രസംഗിക്കും.
(Meeting ID: 848 6838 5835). സഖ്യം പ്രസിഡന്റും മാര്‍ത്തോമ ഇടവക വികാരിയുമായ റവ . ബാബു പി .കുലത്താകള്‍,സഹ വികാരി റവ . ബിജു സിപി , യുവജനസഖ്യം സെക്രട്ടറി: ജിതിന്‍ ജോയ്സ്, കണ്‍വീനര്‍ അനീഷ് യോഹന്നാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments