Image

മഹാരാഷ്ട്രയില്‍ 5454 പോലീസുകാര്‍ക്ക് കോവിഡ്

Published on 06 July, 2020
മഹാരാഷ്ട്രയില്‍ 5454 പോലീസുകാര്‍ക്ക് കോവിഡ്

മുംബൈ : മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ പോലീസ് സേനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5454 ആയി ഉയര്‍ന്നു . 1078 പേരാണ് നിലവില്‍ ചികിത്സയിലുള്ളത് .


 70 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി സംസ്ഥാന പോലീസ് വക്താക്കള്‍ അറിയിച്ചു .

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര . ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,06,619 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത് . രോഗം ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 8822 ആയി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക