ഗള്‍ഫില്‍ മലയാളികളുടെ മരണം 300 ആയി; ഇന്ന് മരിച്ചത് രണ്ട് പേര്‍
VARTHA
05-Jul-2020
VARTHA
05-Jul-2020

റിയാദ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശി ശിഹാബുദ്ദീന്‍ (35) സൗദിയിലും ആലപ്പുഴ വടുതല സ്വദേശി ശിഹാബ് (50) ഒമാനിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 300 ആയി.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments