Image

സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ് 19

Published on 05 July, 2020
സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ് 19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ 29 പേർക്കും, കാസർഗോഡ് 28 പേർക്കും, തിരുവനന്തപുരം 27 പേർക്കും, മലപ്പുറം 26 പേർക്കും, കണ്ണൂർ 25 പേർക്കും, കോഴിക്കോട് 20 പേർക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂർ ജില്ലകളിൽ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളിൽ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക