Image

ജോബിന്‍സ് വര്‍ഗീസിന്റെ അന്ത്യോപചാര ചടങ്ങുകള്‍ക്ക് ധന സമാഹരണം നടത്തുന്നു

Published on 04 July, 2020
ജോബിന്‍സ് വര്‍ഗീസിന്റെ അന്ത്യോപചാര ചടങ്ങുകള്‍ക്ക് ധന സമാഹരണം നടത്തുന്നു
ന്യുവാര്‍ക്ക്, ഡെലവേര്‍: അകാലത്തില്‍ വിടപറഞ്ഞ ജോബിന്‍സ് വര്‍ഗീസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കും കുടുംബത്തെ സഹായിക്കുവാനുമായി ഗോ ഫണ്ട് മീ വഴി ധന സമാഹരണം നടത്തുന്നു.

ഇന്നലെയാണു (വെള്ളി) 29-കാരനായ ജോബിന്‍സ് വിടപറഞ്ഞത്. ജോബ് വിസയില്‍ വന്ന ജോബിന്‍സിന്റെ കുടുംബം നാട്ടിലാണ്. ഈ കോവിഡ് കാലത്ത് അവര്‍ക്ക് ഇവിടെ എത്താനാവില്ല.

അതിനാല്‍ സംസ്‌കാരം ഇവിടെ നടത്താന്‍ കുടുംബം അനുവദിച്ചു. അടുത്ത ബുധനാഴ്ച (ജൂലൈ (8) വൈകിട്ട് പൊതുദര്‍ശനവും 9-നു വ്യാഴാഴ്ച സംസ്‌കാരവും നടത്തും. സ്ഥലം പിന്നീടറിയിക്കും.

സംസ്‌കാര ചടങ്ങുകള്‍ക്കുള്ള തുക കഴിച്ച് ബാക്കി വീട്ടുകാര്‍ക്ക് നല്‍കുകയാണ് ലക്ഷ്യമിടുന്നത്.

തുക നല്കാന്‍ ക്ലിക്ക് ചെയ്യുക: https://www.gofundme.com/f/in-memory-of-jobinse-varghese
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക