Image

റിയാദില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി നിര്യാതനായി

Published on 04 July, 2020
റിയാദില്‍  കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി നിര്യാതനായി
റിയാദ് : സൗദിയിലെ റിയാദില്‍  കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി നിര്യാതനായി . റിയാദ് കിംഗ്ഖാലിദ്  ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  അടൂര്‍ ചൂരക്കോട് സ്വദേശി പാലാവിള പുത്തന്‍വീട് രതീഷ് തങ്കപ്പന്‍ (31) ആണ് മരിച്ചത്. ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലിക്കോം ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു .തങ്കപ്പന്‍ - രമണി ദമ്പതികളുടെ മകനാണ് . രമ്യയാണ് ഭാര്യ



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക