Image

ലോക്ഡൗണ്‍ ലംഘിച്ച് ഉദ്ഘാടനം: ബി.സത്യന്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

Published on 04 July, 2020
ലോക്ഡൗണ്‍ ലംഘിച്ച് ഉദ്ഘാടനം: ബി.സത്യന്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

ആറ്റിങ്ങല്‍: ലോക്ഡൗണ്‍ ലംഘനത്തിന് ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബി.സത്യന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക