Image

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കൊല്ലം സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചു

Published on 30 May, 2012
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കൊല്ലം സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചു
കൊല്ലം: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കൊല്ലം സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. നാവികരെ ഹാജരാക്കണമെന്ന് കാണിച്ചാണ് സെഷന്‍സ് ജഡ്ജി പി.ഡി. രാജന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതല്‍ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നാവികര്‍ക്ക് ഇന്നലെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക