ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ രമേശ് ചെന്നിത്തലയുമായി സംവാദം ജൂലൈ 11 ശനിയാഴ്ച
fokana
03-Jul-2020
fokana
03-Jul-2020

ന്യൂയോർക്ക്:
അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 11
ശനിയാഴ്ച രാവിലെ 10 മണിക്ക് ( ഈ സ്റ്റേൺ ടൈം - യു.എസ് , കാനഡ) കേരള നിയമസഭ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സൂം സംവാദം സംഘടിപ്പിക്കുമെന്ന്
പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.
കോവിഡാനന്തര കേരളത്തിന്റെ വികസനത്തെക്കുറിച്ചും അതിൽ പ്രവാസികളുടെ ഭാഗധേയത്തെ കുറിച്ചും പ്രതിപക്ഷ നേതാവ് നമ്മളുമായി ആശയ വിനിമയം നടത്തും. " കോവിഡ് പ്രതിസന്ധിയിൽ നിന്നുള്ള കേരളത്തിന്റെ തിരിച്ചു വരവിൽ പ്രവാസികളെയും ഒപ്പം കൂട്ടുന്നതിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസിലാക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഒപ്പം കേരള വികസനത്തിൽ അവരുടെ സഹകരണം വിപുലമാക്കാൻ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായി അമേരിക്കയിലെ മലയാളികളുമായി ഒരു കൂടിക്കാഴ്ച നടത്തുകയാണ് ലക്‌ഷ്യം.

.jpg)
നോർത്ത് അമേരിക്കയിലെ
പ്രമുഖ കൂട്ടായ്മയായ ഫൊക്കാനയുടെ സഹകരണത്തോടെ ഈ വീഡിയോ കോൺഫറൻസ്
സംഘടിപ്പിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ,എല്ലാവരുടെയും സഹകരണവും
പിൻതുണയും പ്രതീക്ഷിക്കന്നു" വെന്ന് പതിപക്ഷനേതാവ് രമേശ് ചെന്നിത്തല
അറിയിച്ചു.
ഈ വീഡിയോ കോൺഫറൻസിൽ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്ന് ബി. മാധവൻ നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി എന്നിവർ അഭ്യർഥിച്ചു.
എല്ലാ അംഗങ്ങളും പ്രവാസി പ്രതിനിധികളും അഭ്യുദയകാംക്ഷികളും സംവാദത്തിൽ പങ്കെടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
സൂം മീറ്റിംഗ് ലിങ്കുകൾ
https://us02web.zoom.us/j/85645576539?pwd=SzI5dEloMFRmdGw2Q2tJSENkRzFUQT09
Meeting ID: 856 4557 6539
Password: 889282
One tap mobile
+13017158592,,85645576539#,,,,0#,,889282# US (Germantown)
+13126266799,,85645576539#,,,,0#,,889282# US (Chicago)
ഈ വീഡിയോ കോൺഫറൻസിൽ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്ന് ബി. മാധവൻ നായർ, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി എന്നിവർ അഭ്യർഥിച്ചു.
എല്ലാ അംഗങ്ങളും പ്രവാസി പ്രതിനിധികളും അഭ്യുദയകാംക്ഷികളും സംവാദത്തിൽ പങ്കെടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
സൂം മീറ്റിംഗ് ലിങ്കുകൾ
https://us02web.zoom.us/j/
Meeting ID: 856 4557 6539
Password: 889282
One tap mobile
+13017158592,,85645576539#,,,,
+13126266799,,85645576539#,,,,
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments