Image

ലില്ലിക്കുട്ടി ജോസഫ് (76) നിര്യാതയായി

Published on 03 July, 2020
ലില്ലിക്കുട്ടി ജോസഫ് (76) നിര്യാതയായി
ആലപ്പുഴ: മിത്രക്കരി മാന്തുരുത്തില്‍ എം.ജെ. ജോസഫിന്റെ (ബേബിച്ചന്‍) ഭാര്യ ലില്ലിക്കുട്ടി ജോസഫ് (76) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2.30ന് മിത്രക്കരി സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍.പരേത തോട്ടയ്ക്കാട് ചെത്തിമറ്റം കുടുംബാംഗം. 

മക്കള്‍: ബിജു ജോസഫ് (എന്‍എംഡിസി, ഛത്തീസ്ഗഡ്), ജിബു ജോസഫ് (ഗൂഗിള്‍, സാന്‍ഫ്രാന്‍സിസ്‌കോ), ജിനുജോ (മൈക്രോസോഫ്റ്റ്, സിയാറ്റില്‍).

മരുമക്കള്‍: ഷീബ ജോസഫ് പൊരുനെല്ലൂര്‍ (ചെങ്ങന്നൂര്‍), ജിസ് ജോസഫ് വള്ളിക്കാട് (കാവാലം), ജോ മണമേല്‍(വെരൂര്‍). സിസ്റ്റര്‍ മേഴ്‌സി മാന്തുര ുത്തില്‍ ഭര്‍തൃ സഹോദരിയും, ഫാ ജോര്‍ജ് മാന്തുരുത്തില്‍ ഭര്‍തൃസഹോദരപുത്രനുമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക