Image

ട്രംപിന് പിന്തുണയുമായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ അക്‌ഷൻ കമ്മിറ്റി

പി.പി.ചെറിയാൻ Published on 02 July, 2020
ട്രംപിന് പിന്തുണയുമായി ഇന്ത്യൻ അമേരിക്കൻ  പൊളിറ്റിക്കൽ അക്‌ഷൻ കമ്മിറ്റി
വാഷിങ്ടൻ ∙ നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന് പിന്തുണയുമായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രംഗത്ത്. നിലവിലുള്ള ദേശീയ– അന്തർദേശീയ സാഹചര്യത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പ്രസിഡന്റ് ട്രംപ് എന്ന് ആക്ഷൻ കമ്മിറ്റി സ്ഥാപകൻ എ .ഡി. അമർ  പറഞ്ഞു. ഇന്ത്യൻ അമേരിക്കൻസ് ഫോർ ട്രംപ് എന്ന മുദ്രാവാക്യം ഉയർത്തി വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി പ്രചാരണം ശക്തമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അധികാരത്തിൽ വന്നതിനുശേഷം അമേരിക്ക കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താൻ ഭീകരരോടുള്ള സന്ധിയില്ലാത്ത സമീപനം, ഇമ്മിഗ്രേഷൻ വ്യവസ്ഥകളെ കാലാനുസൃതമായി പരിഷ്ക്കരിക്കൽ, അന്തർദേശീയ തലത്തിൽ സമാധാനം സ്ഥാപിക്കൽ എന്നിവ ട്രംപിന് മാത്രം അവകാശപ്പെട്ട നേട്ടങ്ങളാണെന്ന് അമർ  ചൂണ്ടിക്കാട്ടി.
അടുത്ത നാലു വർഷത്തേക്ക് ട്രംപ് തുടരേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി കണക്കുകൂട്ടുന്നു. ട്രംപ് തുടങ്ങിവെച്ച പുരോഗമന പരിപാടികൾ തുടർന്നാൽ മാത്രമേ അമേരിക്കയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഴിയുകയുള്ളൂ

INDIAN-AMERICANS TO HELP TRUMP KEEP THE WHITE HOUSE

Organize a PAC to Campaign for the Reelection of Donald J Trump for the US President   

WARREN – NJ, June 29, 2020 – Looking at the achievements of Donald J Trump as President since taking office, the Indian-Americans for Trump realize that President Trump’s first term was indeed focused on reviving the American economy, rightly bringing America on the world stage, defeating terrorism, regulating immigration, and establishing peace through strength. Furthermore, they also believe that he is the best hope for America to continue on this course of strength for the next four years. They do not see any candidate, in either party, who could come close to him for the office of the president of the United States of America.   

Dr. A. D. Amar, who was one of the three academics to endorse Trump for president early in 2016, much before the 2016 primaries, and had served as the founding President of Indian-Americans for Trump 2016, conferred with some prominent professionals and community activists about helping the reelection of President Donald J. Trump. The result has been the formation of the committee named Indian-Americans for Trump. It is formed with the only purpose to garner actively the support of all Americans, but particularly the Americans of the Indian Subcontinent, to have Donald J. Trump reelected as the President of the USA.  

The Committee is led by Dr. A. D. Amar, a Business Professor at Seton Hall University, as its President, and the businessman Mr. Anura Rupasinghe of Metuchen and Ms. Pravesh Chaturvedi of Bloomsbury as its Vice Presidents. Mayor Vic Sordillo of Warren Township, NJ is becoming the PAC Advisor.   

On June 28, 2020, the Indian-Americans for Trump was duly registered as a PAC by the FEC.  

The Indian-Americans for Trump strongly believes that under the prevailing domestic and international conditions, Donald Trump is the best hope for America to bring back domestic prosperity for all Americans and play a leading role in establishing the global peace. The officers of the Indian-Americans for Trump urge all Americans, irrespective of their nationality, race, color or creed, etc., to join in our effort, and support Donald J. Trump in his endeavor to make America great again by reelecting him to continue as the President of the USA. They encourage all Americans to become members of this Committee and contact Dr. A. D. Amar at amardamar@yahoo.com or Anura Rupasinghe at Anura@Rukyshipping.com or Pravesh Chaturvedi at Pravesh@mindspring.com. There is no membership fee or financial obligation to join the committee. 

Join WhatsApp News
True Indian 2020-07-02 08:42:26
മൈ പ്രെണ്ട് ഈസ് നോട്ട് ഔവർ പ്രെണ്ട്. യുവർ പ്രെണ്ട് ഈസ് നോട്ട് മൈ പ്രെണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക