Image

മറിയാമ്മ ഏബ്രഹാം ഒക്കലഹോമയിൽ നിര്യാതയായി

Published on 01 July, 2020
മറിയാമ്മ ഏബ്രഹാം ഒക്കലഹോമയിൽ നിര്യാതയായി
കല്ലിശ്ശേരി : മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70) ഒക്കലഹോമയിൽ നിര്യാതയായി . പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗമാണ്.

ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു. സംസ്കാരം പിന്നീട്.

മക്കൾ: ഫെബി തോമസ്, ഫിന്നി എബ്രഹാം .
മരുമക്കൾ: ബാബു തോമസ്, ഷീന എബ്രഹാം
(എല്ലാവരും യൂ സ് എ )

കൊച്ചുമക്കൾ: ബെനീറ്റ - ജിജോ , ബ്രിന്റാ - കെവിൻ
ബ്രിയാനാ , തബിത ആൻഡ് എസിക്കിയെൽ
ഗ്രേറ്റ് ഗ്രാൻഡ് ചൈൽഡ് - എസ്രാ

സഹോദരങ്ങൾ: കെ കെ ചാക്കോ, കെ കെ ജോസഫ്, കെ കെ സ്കറിയ, പരേതയായ ശോശമ്മാ
 
വാർത്ത: നിബു വെള്ളവന്താനം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക