Image

കണ്ണങ്ങനാമാലില്‍ കുര്യന്‍ യാക്കോബ് (87) നിര്യാതനായി.

Published on 30 May, 2012
കണ്ണങ്ങനാമാലില്‍ കുര്യന്‍ യാക്കോബ് (87) നിര്യാതനായി.
ഓടയ്ക്കാലി: കണ്ണങ്ങനാമാലില്‍ (മാലിലാന്‍) കുര്യന്‍ യാക്കോബ് (87) നിര്യാതനായി. സംസ്‌കാരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തി.
ഭാര്യ: മുല്ലപ്പിള്ളിമാലില്‍ അന്നമ്മ. മക്കള്‍:പരേതനായ കെ.ജെ. കുര്യാക്കോസ്, കെ.ജെ. പൗലോസ് (പാലിസേഡ്, ന്യു യോര്‍ക്ക്), കെ.ജെ. വര്‍ഗീസ് (റിട്ട. അധ്യാപകന്‍) മരുമക്കള്‍: ലീല കുര്യാക്കോസ് (റിട്ട. അധ്യാപിക), ജാന്‍സി (യുഎസ്എ), അന്നമ്മ (റിട്ട. അധ്യാപിക).
അമേരിക്കയിലുള്ള കൊച്ചുമക്കള്‍: ഡോ. ആന്‍ ചാലി (ജോര്‍ജ് ചാലി) ഡോ. മേരി പോള്‍ (ഡോ. ജസ്റ്റിന്‍ ജോര്‍ജ് കുട്ടി) ഡോ. ജേബി പോള്‍
ലിയോ ജെയിംസണ്‍ (ആശ ബേബി), ആഷ് ലി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക