Image

42 ആര്‍എംപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 30 May, 2012
42 ആര്‍എംപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച കേസില്‍ 42 റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചോമ്പാല പോലീസാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഒഞ്ചിയം, ഏറാമല ഭാഗങ്ങളിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക