Image

തമിഴ് ചിത്രം ലോക്കപ്പ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും

Published on 29 June, 2020
തമിഴ് ചിത്രം ലോക്കപ്പ്  ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും

വൈഭവ്, വാണി ഭോജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലോക്കപ്പ്, 'ശ്വേദ് പ്രൊഡക്ഷന്‍സ്' ബാനറില്‍ നിതിന്‍ സത്യ നിര്‍മിക്കുന്ന ചിത്രം ആണ് .


എസ്. ജി. ചാള്‍സ് ആണ് ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സ്കോറും അരോള്‍ കൊറേലി ആണ് ഒരുക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോക്ക് ഡൗണ്‍ കാരണം ചിത്രം നേരിട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. .ഷംന കാസിം, ഈശ്വരി റാവു, വെങ്കട്ട് പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക