Image

രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 29 June, 2020
രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍  ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഫൊക്കാനയുടെ സീനിയര്‍ നേതാവും സമുഖ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിധ്യവും ആയ  ലീലാമാരേട്ടിന്റെ  ഭര്‍ത്താവ്  രാജന്‍ മാരേട്ടിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന്  വേണ്ടി ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍  ഇന്ന് വൈകിട്ട് (6 -29 -20 ) 8 മണിക്ക്  ഒരു വെബ് അനുശോചന മീറ്റിങ്ങ് (സൂം ) കൂടുന്നു. രാജന്‍ മാരേട്ടിന്  അനുശോചനം രേഖപ്പെടുത്താന്‍  ഇതില്‍ പങ്കെടുക്കണം
എന്ന്  വീനിതാമായി അപേക്ഷിക്കുന്നു.

വീനിതപുര്‍വം
ശബരി നാഥ്
റീജിയണല്‍ വൈസ് പ്രസിഡന്റ്

Topic: FOKANA NY Regional Meeting today 6/29/2020 at 8 PM EST
Time: Jun 29, 2020 08:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/82476894308

Meeting ID: 824 7689 4308
One tap mobile
+19292056099,,82476894308# US (New York)
+13017158592,,82476894308# US (Germantown)

Dial by your location
        +1 929 205 6099 US (New York)
        +1 301 715 8592 US (Germantown)
        +1 312 626 6799 US (Chicago)
        +1 346 248 7799 US (Houston)
        +1 669 900 6833 US (San Jose)
        +1 253 215 8782 US (Tacoma)
Meeting ID: 824 7689 4308

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക