Image

നെയ്യാറ്റിന്‍കരയില്‍ ബിജെപി-സിപിഎം രഹസ്യ ധാരണ: ചെന്നിത്തല

Published on 30 May, 2012
നെയ്യാറ്റിന്‍കരയില്‍ ബിജെപി-സിപിഎം രഹസ്യ ധാരണ: ചെന്നിത്തല
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്‌ടെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകളാണ് സിപിഎം-ബിജെപി നേതാക്കള്‍ നടത്തുന്നത്. വി.എസ്.അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രസംഗം വഴിപാട് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക