Image

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 12 വര്‍ഷം കഠിനതടവ്

Published on 30 May, 2012
പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 12 വര്‍ഷം കഠിനതടവ്
കോട്ടയം: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക്  12 വര്‍ഷം കഠിനതടവ്. നെടുങ്കുന്നത്ത് 2009ലാണ് സംഭവത്തിലാണ്  കോട്ടയം ജില്ലാ സെഷന്‍ കോടതിയുടെ വിധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക