Image

പിതാവ് മുന്നോട്ടെടുത്ത കാറില്‍ തട്ടി വീണ കുഞ്ഞ് മരിച്ചു

Published on 30 May, 2012
പിതാവ് മുന്നോട്ടെടുത്ത കാറില്‍ തട്ടി വീണ കുഞ്ഞ് മരിച്ചു
കോട്ടയം: വീട്ടുമുറ്റത്ത് അച്ഛന്‍ മുന്നോട്ടെടുത്ത കാറില്‍ തട്ടിതെറിച്ചു തലയിടിച്ചു വീണ കുഞ്ഞ് മരിച്ചു. പാമ്പാടി പങ്ങട മുട്ടറത്തറയില്‍ സന്തോഷിന്റെ മകള്‍ അലോന(മൂന്നര)യാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക