Image

രാജ്യത്ത് കൊറോണ മുക്തരും ചികിത്സയില്‍ കഴിയുന്നവരും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കടന്നു

Published on 28 June, 2020
രാജ്യത്ത് കൊറോണ മുക്തരും ചികിത്സയില്‍ കഴിയുന്നവരും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ മുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കഴിഞ്ഞു. ചികിത്സയിലുള്ളവരേക്കാള്‍ ‍1,06,661 അധികം പേര്‍ ഇന്നുവരെ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,09,712 ആയി. 

രോഗമുക്തി നിരക്ക് 58.56 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,832 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2,03,051 പേരാണ് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക