Image

ലീല മാരേട്ടിന്റെ ഭര്‍ത്താവ് രാജന്‍ മാരേട്ട് നിര്യാതനായി

Published on 27 June, 2020
ലീല മാരേട്ടിന്റെ ഭര്‍ത്താവ് രാജന്‍ മാരേട്ട് നിര്യാതനായി
ന്യു യോര്‍ക്ക്: ഫൊക്കാന നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റുമായ ലീല മാരേട്ടിന്റെ ഭര്‍ത്താവ് രാജന്‍ മാരേട്ട് നിര്യാതനായി 
details to follow
Join WhatsApp News
Raju Mylapra 2020-06-27 19:08:21
അമേരിക്കയിലെ എന്റെ ആദ്യകാല സുഹൃത്തുകളിൽ ഏറ്റവും അടുത്ത ഒരു ആളായിരുന്നു പ്രിയപ്പെട്ട രാജൻ. വളരെ സൗമ്യനായ ഒരു മനുഷ്യൻ. അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധികരണത്തിൽ ഒന്നായ "അശ്വമേധ"ത്തിന്റെ അണിയറയിലെ പ്രധാന ശില്പികളിൽ പ്രമുഖനായിരുന്നു രാജൻ. രാജനൊടോപ്പോം ആ പ്രസിദ്ധികരണത്തിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതു ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. രാജന്റെ ഭാര്യ ലീല മാരേറ്റിനോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നു.
Jacob Alex, Yonkers 2020-06-27 19:22:39
Our heartfelt condolences and prayers to the family.
Jobukutty Manalel 2020-06-27 20:27:23
Prayers for his soul and for peace to the sorrowing family.
SEN EAPEN 2020-06-28 09:03:07
Dear James, Please accept our (Class 10-A, 1971 batch, St John's High School, Eraviperoor) heartfelt condolences on the untimely demise of your brother Ninan. May the departed soul Rest In Peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക