Image

കൊവിഡ്: ഒരു മലയാളി കൂടി ഗള്‍ഫില്‍ മരിച്ചു

Published on 27 June, 2020
കൊവിഡ്: ഒരു മലയാളി കൂടി ഗള്‍ഫില്‍ മരിച്ചു



കൊവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ മേലേചൊവ്വേ സ്വദേശി ഹാരിസ് ബാപ്പിരി (67)ആണ് കുവൈറ്റില്‍ മരണമടഞ്ഞത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 268 ആയി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക