Image

സജി ഏബ്രഹാമിന്റെ കുടുംബത്തിനായി ഗോ ഫണ്ട് മീ വഴി ധനസമാഹരണം

Published on 26 June, 2020
സജി ഏബ്രഹാമിന്റെ കുടുംബത്തിനായി ഗോ ഫണ്ട് മീ വഴി ധനസമാഹരണം

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നിര്യാതനായ സജി ഏബ്രഹാമിന്റെ കുടുംബത്തിനായി ഗോ ഫണ്ട് മീ വഴി ധനസമാഹരണം നടത്തുന്നു.
ഭാര്യ ജൂലി ഏബ്രഹാം നാലു വര്‍ഷം മുന്‍ ബ്രെസ്റ്റ് കാന്‍സര്‍ മൂലം നിര്യാതയായി. മൂന്നു മക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

Pl donate: 

https://www.gofundme.com/f/in-memory-of-saji-abraham?utm_source=whatsapp-visit&utm_medium=chat&utm_campaign=p_cp+share-sheet

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക