Image

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബറാക്ക് ഒബാമ

പി.പി.ചെറിയാൻ Published on 25 June, 2020
ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബറാക്ക്  ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക്  ഒബാമ.

അമേരിക്കയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാള്‍ മറ്റൊരാള്‍ക്കും സാധിക്കില്ലെന്നും ഒബാമ പറഞ്ഞു.

” നമ്മള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും സഹായം ലഭിക്കുമെന്നതിന് ഉറപ്പ് പറയാന്‍ ഞാന്‍ ഇവിടെയുണ്ട്, കാരണം ഈ രാജ്യത്തെ സുഖപ്പെടുത്താനും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും എന്റെ പ്രിയ സുഹൃത്ത് ജോ ബൈഡനെക്കാള്‍ മറ്റൊരാള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,” ഒബാമ പറഞ്ഞു.

അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവതലമുറയ്ക്കിടയില്‍ വലിയൊരു ഉണര്‍വ്വാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണെന്നും ബരാക് ഒബാമ പറഞ്ഞു.

”എന്നെ ശുഭാപ്തിവിശ്വാസിയാക്കുന്നത്, രാജ്യമെമ്പാടും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു വലിയ ഉണര്‍വ്വ് നടക്കുന്നുണ്ട് എന്നതാണ്”, അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മാറ്റം അമേരിക്കയില്‍ ആവശ്യമാണെന്ന് ബൈഡനും അഭിപ്രായപ്പെട്ടു. ലോക നേതാക്കള്‍ക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബറാക്ക്  ഒബാമ
ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബറാക്ക്  ഒബാമ
Join WhatsApp News
covid-20 2020-06-25 08:31:04
I can understand Obama's frustration to get away from Obamagate. he ruined the foreign policy during his time by supporting Iran and China he gave everything to China, now he want change in America, LOL What Joe Biden can do? he is the most racist against Indian community. Poor Joe can't even say United States of America , he is struggling to connect words and can't remember anything , so Good Luck Obama..
truth and justice 2020-06-25 09:35:30
Obama is frustrated now as he is going to be ridiculed in November.What all mistakes he did during his reign is going to be in lime light soon
tripple ID 2020-06-25 11:53:27
I trust, people who make comments, should have some public service in the U.S. I see the comments in Emalayalee are made by writers of fiction and or literature in malayalam,' They talk about American politics. I have 20 years of public service in U.S,Forgive me.
JACOB 2020-06-25 13:00:45
Iran is hurting financially because Obama is not sending money to his supreme leader in Iran. Obama/Biden gave $150 Billion to Iran.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക