Image

മലയാളിയായ സുരേന്ദ്രന്‍ കെ. പട്ടേലിനെ വിജയിപ്പിക്കുക

നൈനാൻ മാത്തുള്ള Published on 24 June, 2020
മലയാളിയായ സുരേന്ദ്രന്‍ കെ. പട്ടേലിനെ വിജയിപ്പിക്കുക
ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍്ട്ട് 505 ലേക്ക് ഡെമോക്രാറ്റിക് പ്രൈമറിയില്‍ റണ്‍ ഓഫില്‍ മത്സരിക്കുന്നസുരേന്ദ്രന്‍ കെ. പട്ടേലിനെജയിപ്പിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ഒരാവശ്യമായി മനസ്സിലാക്കി പാര്‍ട്ടി ഭേദമെന്യ എല്ലാവരും വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആര്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാതിരുന്നതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച രണ്ട് വ്യക്തികളില്‍ ഒരാളെന്ന നിലയ്ക്ക് ജൂലൈ 14 ന് അദ്ദേഹം റണ്‍ ഓഫ് ഇലക്ഷനെ നേരിടുകയാണ് .

മലയാളി സുഹൃത്തുക്കള്‍ രണ്ടു പാര്‍ട്ടികളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുണ്ട്. തിരഞ്ഞെടുപ്പിന് വിജയിക്കണമെങ്കില്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കുക എന്നത് ആവശ്യമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് നമ്മുടെ സമൂഹത്തിലുള്ളവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. ചുരുക്കമായി ടിക്കറ്റു കിട്ടിയ ചരിത്രമുണ്ട്. ടിക്കറ്റ് കിട്ടിയാലും അവരില്‍ പലരും നമുക്ക് വോട്ട് ചെയ്യില്ല എന്നത് രഹസ്യവുമല്ല.

പ്രസിഡന്റ് ട്രംപിന്റെ ആരാധകരായ പലരും മലയാളി സമൂഹത്തിലുണ്ട്. ഏതു പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നമ്മുടെ മലയാളി സുഹൃത്തുക്കളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. എങ്കിലും പ്രസിഡന്റ് ട്രംപിന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞ് ഈ സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാന്‍ വൈറ്റ് ഹൗസില്‍ ചെന്നാല്‍ ഉണ്ടാകാവുന്ന അനുഭവം എന്തായിരിക്കുമെന്ന് ചിന്തിക്കണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള എല്ലാവര്‍ക്കും ഈ മനോഭാവം ഉണ്ടായിരിക്കണമെന്നില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചില ആശയങ്ങളോട് അനുഭാവമുണ്ടെങ്കിലും നമ്മുടെ താല്പര്യങ്ങളെല്ലാം സംരക്ഷിക്കാന്‍ കഴിയുന്ന എല്ലാം ഒത്തിണങ്ങിയ ഒരു പാര്‍ട്ടി ഇന്നില്ല.

ക്രൈസ്തവ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് എന്നു ചിന്തിക്കുന്ന പല മലയാളി സുഹൃത്തുക്കളുമുണ്ട.് എന്നാല്‍ ക്രിസ്തു ഉയര്‍ത്തിക്കാട്ടിയ മാനുഷിക മൂല്യങ്ങള്‍ വെച്ച് താരതമ്യം ചെയ്താല്‍ അതില്‍ പലതും പ്രസിഡന്റ് ട്രംപില്‍ കാണാനില്ല എന്നത് പലരും ശ്രദ്ധിച്ചു കാണും. അതില്‍ ഏറ്റവും പ്രധാനമായ മനുഷ്യത്വം താരതമ്യേന ഡെമോക്രാറ്റിക് പാര്‍ട്ടിയിലാണ് കൂടുതലായി കാണുന്നതെന്ന് പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്.

എതിര്‍ സ്ഥാനാര്‍ത്ഥിക്ക് സുരേന്ദ്രനേക്കാളും ഏഴായിരം വോട്ട് പ്രൈമറിയില്‍ ലഭിച്ചതിനാല്‍ അതിനെ മറികടക്കാന്‍ മലയാളിസമൂഹം ഒറ്റക്കെട്ടായി പാര്‍ട്ടി വ്യത്യാസമെന്യ സൂരേന്ദ്രന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഏത് തെരഞ്ഞെടുപ്പും വിജയിക്കുന്നതിന് വളരെയധികം പണച്ചിലവുണ്ട്. മലയാളി സുഹൃത്തുക്കള്‍ തങ്ങളുടെ കഴിവുപോലെ സാമ്പത്തികമായി ഈ ഉദ്യമത്തെ സഹായിച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് വോട്ട് ചെയ്തതുകൊണ്ടാണ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജ്ജും, ജഡ്ജിയായി ജൂലി മാത്യുവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡൊണേഷനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

Early voting June 29-July 10. Voting July 14

 
Join WhatsApp News
T 2020-06-24 10:41:11
വോട്ട് ചോദിക്കുവാൻ താങ്കൾ ഇനിയും പഠിച്ചിട്ടില്ല എന്ന് പറയട്ടെ. മറ്റുള്ളവരുടെ കുറ്റം പറഞ്ഞാണോ വോട്ടു ചോദിക്കേണ്ടത്? ജയിക്കേണ്ടതിന്റെ ആവശ്യകത പറയൂ. താങ്കൾ പറഞ്ഞതെല്ലാം മറ്റുള്ളവരുടെ കുറ്റമല്ലാതെ മറ്റൊന്നുമല്ല. അവനവന്റെ കണ്ണിൽ കോലിരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് തപ്പരുതേ. വളരെകഷ്ടം തന്നെ. മറ്റൊരു പ്രമീളയെ നമുക്ക് വേണോ? നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്ന നിയമ രാഹിത്യം , അരാജകത്വം എന്നിവ ക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടിക്കാരെ നമുക്ക് വേണോ? അമേരിക്കൻ ഭൂഖണ്ഡത്തിലെ സമ്പന്ന രാജ്യമായ വെനിസ്വേലയെ കുളം തോണ്ടിയ അതേ അരാജകത്വമാണ് ഇവിടെയും തുടങ്ങിയിരിക്കുന്നത്. നമ്മുടെ വരും തലമുറയെ അരാജകത്വത്തിലേക്കു തള്ളിവിടാണോ? അമേരിക്ക അമേരിക്കയായതു കൊണ്ട് നാമൊക്കെ ഇ വിടെ വന്നു. ഇനി ഈ രാജ്യം തകർക്കാൻ ദൈവം അനുവദിക്കയില്ല, സുഹൃത്തെ .
Houston Malayalee 2020-06-24 10:49:11
Mr. Mathulla, what is this Candidate's real name? When did a malayalee get a last name of Patel? Isn't his way of getting votes from the North Indian demography? His website says that he follows Mr. Obama's policies. Obama destroyed this country. His policies towards Muslim terrorists and countries that wants to destroy this nation is well known. As a Pentecostal "Rev.", how can you support a platform that supports abortion, same-sex marriage? That shows how shallow your beliefs are?
Kuttipurathu Thomas 2020-06-24 12:31:40
Mr. Surendran, you may please know that Kerilaites are not hero worshipers. We, most are supporters of the policies of the Party and their candidates. We need candidates Who are supporting Law and order of our country, respect and honor president and administration Republican or Democrat, who protect and support boarders security and honor God, which are established by forfathers. I think 'Houston Malayaliee' wrote the other facts about previous administrations failures. We cannot repeat the same any more. Christians must pray and think whom they support and what are their candidates Portfolios. If any one who are supporting those policies as mentioned by 'H.M.', have failed in their Biblical Principles. Also, it is my opinion that the coming election should replace 'Nothing done present Congress'. We need Republican majority in Congress and Senate for eradicating the present anarchy what we are witnessing. May be this is the final chance for us and our Godfearing generations in America.
JACOB 2020-06-24 13:16:45
What are your policies? Do you support anarchy? Do you support Law and Order? Are you ashamed of free market capitalism? Are you jealous of someone getting richer through his/her efforts? Do you want to harass Christians in America through your policies? Do you honor hard working tax payers or shake-down artists like Obama, Al Sharpton, Jesse Jackson etc? Are you pandering to fringe groups for their support? What are your guiding principles? Want to know the answers.
Ninan Mathulla 2020-06-24 13:20:42
Mr./Mrs. T. Whatever you said is applicable to you also as you were blaming me for what I wrote, instead of asking me why wrote so. The rest of what you wrote is your biased opinion only and is not the truth. Everybody do not agree to your opinion. Truth is not determined by majority or minority vote. About the post by ‘Houston Malayalee’ who doesn’t show the courage to reveal his/her name, what is wrong in identifying with North Indian Patels also as You can’t win this election without their support also. I know Surendran for years. Just like you and me, he is not perfect. You talk like you are perfect. When it comes to issues that touch you, your close friends will see your true color. What you wrote about Obama is your opinion only that you were brainwashed to think so. All do not agree to it. About abortion, you are from India. I do not see you or your supporters raise any issue with abortion in India. Nobody talk about it in India. What hypocrisy is that! I do not follow abortion policies. It is your personal choice. You decide what you want to do. There can be situations where it is necessary to have abortion. So depending on the situation you decide on it. As per Indian philosophy a person is born when he/she take the first breath. Otherwise even sperms and Ova you have to consider as a human being. I do not support same sex marriage. I am openly against it. As I said before there is no political parties now that protect all your interests. If you are dead against Gays and Lesbians, what you will do if one of your family members follow Gay or Lesbian life style by fate. You will throw away that son or daughter. You will see your true color then only. About Pentecostals, it taught me to love your enemies.
George Puthenkurish 2020-06-24 14:20:37
നൈനാൻ മാത്തുള്ള കുറ്റം പറഞ്ഞു എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണ് . മലയാളി അമേരിക്കൻസിന് അവരുടെ മനഃസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാനുള്ള പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് വളരെ വ്യക്തമായി അദ്ദേഹം ഈ ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ട് സുരേന്ദ്രൻ പട്ടേലിന് വോട്ടു ചെയ്യണം എന്നുള്ളതിനെ കുറിച്ചും അദ്ദേഹം ന്യായികരിച്ചിട്ടുണ്ട്. Be proactive than reactive and work for a perfect union. Election will be over pretty soon Americans will elect the right person to lead this nation and there is a life after election.
Abraham 2020-06-24 14:44:38
Houston Malayalee- He is a Malayalee Patel from Kerala (From his Website). Please vote for your interest and your family. I don't live in Fort bend County Texas. Stay healthy and safe
Ninan Mathulla 2020-06-24 17:16:08
Please do not consider the discussion we have here against Surendran. When I showed the article to Surendran before publishing, he said it is better to remove the comment about Trump. I softened the wording, but did not remove it. I told him some Republicans will react violently on hearing Democrats, and I need to explain why I am a Democrat. Some Republicans blame Blacks for all the violence you saw. They don't see that even White extremists got into the crowd to provoke a situation. It was not Blacks alone that protested. In some crowds more than half were fair skinned people. The present Corona situation is a factor in the protest. Here most people live pay check to pay check (not Malayalees) and many were struggling as their source of income stopped completely. They found an opportunity to express their emotions in the protest.
Dear Brother Mathulla 2020-06-24 20:07:33
Dear Brother Mathulla; take it easy. i am with you in this. You did an excellent job in supporting him. There are a few undereducated ignorant stubborn trumpan malayalees still around. They all will be gone in November. Stay strong; happy in your stand. When you are standing for truth & for human beings far beyond faith & politics; I am with you. Let us together & along with many others, we can make this Earth a Paradise. -andrew * remember, those who are attacking you don't have the ....s even to put their real name.
T 2020-06-24 22:09:50
സുഹൃത്തെ, നിയമരാഹിത്യം മനുഷ്യനുമാത്രമല്ല രാജ്യത്തിനും, പ്രകൃതിക്കും ദോഷമേ ചെയ്യൂ കയോസും കോസ്മോസും പോലെ. ക്രമമില്ലെങ്കിൽ എല്ലാം താറുമാറാകും. വ്യവസ്ഥിതലോകം മനുഷ്യരാശിയുടെ നിലനില്പിന്റെ അടിത്തറയാണ്. അത് ശരിയെങ്കിൽ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കു കൂട്ടുനിൽക്കുന്നവർ അരാജകത്വത്തിന് കൂട്ടുനിൽക്കുന്നു.
Anthappan 2020-06-25 00:07:17
We have to restore the soul of this country. Elect Democrats. Drive Lyndsy, Mich, Ted, Rand paul and a bunch of wicked people out of power. This is an immigrant country and it will never be given to anarchists. Go out and vote by maintaining social distancing and wearing mask. We need Justices who stand justice
truth and justice 2020-06-25 09:06:58
I believe some Indian population will vote for Democrats.First of all you have to study and see what is Democracy stands for.Immorality and lot of rioting stealing and breaking the laws are not Democracy.Democracy supports abortion means murdering which God hates.Whenever Democratic presidents reign in this country the history teach that immorality rampant in this country and the country became bankrupt.When Obama was a president his weakness was to give money freely to lot of muslim countries which is partiality as they belong to his fathers religion.Discrimination,partiality and immorality is a major item in Democracy and that is why I dont like the party Democrats.
BeeJay 2020-06-25 12:52:50
ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു മലയാളികൾ ഒരു പാർട്ടിക്കേ വോട്ടു ചെയ്യാവു എന്ന് പറയുന്ന കാര്യങ്ങൾ വളരെ ബാലിശമാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അദ്ദഹം മലയാളികൾ ധാരാളമുള്ള കേരളത്തിൽ പോയി അത് പറയുന്നില്ല, ഒരു പാർട്ടിക്കേ വോട്ടുചെയ്യാവു എന്ന്. പിന്നെ, ഇപ്പോൾ മലയാളികൾ ഡെമോക്രാറ്റ് പാർട്ടിയ്ക്ക് വോട്ടുചെയ്തതിൻെ ദോഷഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പറയുന്ന സുരേന്ദ്രൻ ഒരു ജഡ്ജ് ആയാൽ എന്താണ് മലയാളീകൾക്ക് പ്രയോജനം എന്ന് ഒന്ന് വിശദീകരിച്ചാൽകൊള്ളാം. ഇതിനുമുൻപേ അതേ പാർട്ടിയിൽ നിന്ന് ജഡ്ജ് ആയ ഒരു വ്യക്തി ഒരു മലയാളീ സ്ട്രീറ്റിൽ പാർക്കുന്ന വിവരം അറിഞ്ഞാറ് ആ മനുഷ്യനെ സഹായ്ക്കകുന്നതിനുപകരം ഫേസ്ബുക്കിലൂടെ ആ മനുഷ്യനെ കുറിച്ച് ലോകത്തെ അറിയയിച്ചു നാണം കെടുത്തുകയാണ് ചെയ്തത്. ജഡ്ജിനെ ഒരു സഹായവും ചെയ്യാൻ സാധിക്കില്ല എന്ന് അറിയുന്നത് നല്ലതാണ്. വേറൊരു ജഡ്ജിനെ കൗണ്ട്ലേക്ക് തിരഞ്ഞെടിത്തിട്ട് അദ്ദഹം മലയാളീകളെ തിരിഞ്ഞുനോക്കിയില്ലായെന്നുള്ളത് വോട്ട് ചെയ്തവർക്കെല്ലാം നന്നായറിയാം. ഇവരിൽ നിന്ന് മലയാളികൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ എന്ന് വയ്ക്തമാക്കിയാൽ കൊള്ളാം. പിന്നെ എന്താണ് സുരേന്ദ്രനിന്നു മലയാളീകൾ പ്രതിക്ഷിക്കുന്നത്? എന്നാൽ ഒരു ജനപ്രതി എന്ന നിലയിൽ മറ്റു പലർക്കും പലതും ചെയ്യാൻ സാധിക്കും എന്ന് നമുക്ക് നന്നായറിയാം. ഉദാഹരണത്തിന് മത്സരിച്ച സമയത്തു ഫെബ്രുവരിയിൽ ഒരു മലയാളീ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസ് കാന്ഡിഡറ്റിനെ ഒരാൾ വിളിച്ചെ അവരുടെ കുടുംബത്തിലെ ഒരംഗം സുഗാർലാൻഡ് ഹോസ്പിറ്റലിൽ വളരെ ക്രിട്ടിക്കൽ ആയി കിടക്കുന്നെന്നും ആ വ്യക്തിയുടെ മാതാപിതാക്കൾക്കെ മദ്രാസിൽ വിസ ഇന്റര്വ്യൂ ലഭിക്കുവാൻ മെയ് മാസം വരെ കാത്തിരിക്കണം എന്നറിയേച്ചപ്പോൾ അദ്ദഹം സുഗാർലാൻഡ് കോൺഗ്രെസ്സ്മാൻ പീറ്റ് ഓൾസനെ വിളിച് ആ വിസ അപ്പോയ്ന്റ്മെന്റ് രണ്ടുദിവസത്തിനകമാക്കി വിസ ലഭിക്കുവാൻ ഇടയായി എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന സംഭവമാണ്. മുന്ന് മാസം എന്നുള്ളത് രണ്ടുദിവസത്തിനകമാക്കി. ഒരു ജഡ്ജിനെ കൊണ്ടു മലയാളിക്കു ഒരു ഗുണംവും വരില്ല. വിവരദോഷം എന്നല്ലാതെ ഇതിനെ എന്താണ് വിളിക്യ്ക? ഡെമോക്രാറ്റിക് പാർട്ടിയുടെ ചില കാര്യങ്ങൾ അറിയുന്നത് നല്ലതാണ്. അവർ മനസാഷി ഉള്ളവരാണ് എന്നുപറഞ്ഞല്ലോ. എല്ലാ വർഷവും ഏകദേശം ഏഴ്ലക്ഷം കുഞ്ഞുങ്ങളെ കൊല്ലാൻ (അബോർഷൻ) കുട്ടുനിൽകുന്നുഎന്നു പറയുന്നത് വളരെ നല്ല മനസാഷിയാണെ. സ്വർവർഗ്ഗ വിവാഹം അവർക്കെ ഒരു ഹരമാണ്. എന്തിനേറെ പറയുന്നു, എല്ലായിടവും വേലിയുള്ളപ്പോൾ, അവർ വലിയ മതിലുള്ള വീടുകളിൽ പ്പർകുമ്പോൾ അമേരിക്കയുടെ തെക്ക്മഅതിർത്തിയിൽ മതിൽ പണിയാൻ അവർ ഒരുക്കമല്ല. ഒരുതരം നശീകരണം എന്നല്ലാതെ എന്താണ് ഇതിനെ പറയുക? ആ നശീകരണം ഈ ദിവസങ്ങളിൽ അമേരിക്കയുടെ വിവിധ നരരങ്ങളിൽ നാം കാണുന്നുണ്ടെ. അനേകം ദേവാലയങ്ങൾ, ബിസിനസ് തകർത്തത് ആരും മറക്കുകയില്ല. ചില പോലീസ്കാർ കുറ്റംചെയ്തുഎന്നുവിചാരിച്ചു പോലീസിനെ തുടച്ചുമാറ്റുവാൻ കൂട്ടുനിൽകുന്നത് ഭോഷത്തമാണ്. കേരളത്തിൽചെന്ന് പോലീസിനെ തുടച്ചുമാറ്റണം എന്ന് ഒന്ന് പറഞ്ഞുനോകു. മയക്കുമരുന്നു ഒഴുകുവാൻ അവർ കൂട്ടുനിൽക്കുന്നു. ഇന്ത്യയിലും മറ്റുപലരാജ്യകളിലും ഈ സോഷ്യലിസം, കമ്മൂണിസം ഒക്കെകണ്ടെ അവിടുന്ന് ഓടിപോയവരാനെ മലയാളികൾ. പിന്നയും ആ മാലിന്യങ്ങൾ പെറുക്കാൻ പോകുന്നത് അമേരിക്കൻ മലയാളിക്യോജിച്ചതല്ല. റിപ്പബ്ലിക്കൻ പാർട്ടി എല്ലാകാലവും ജനങ്ങളുടെ നന്മയെയ്ക്കു വേണ്ടിയാണ് നിലകൊളളുന്നത്. അടിമത്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിച്ചത് റിപ്പബ്ലിക്കൻ പ്രസിഡന്റ് എബ്രഹാം ലിംകൺ ആണെന്നത് മറക്കുവാൻ സാധിക്കുകയില്ല. ചൈന വളരട്ടെയെന്നു ജോ ബൈഡൻ പറയുമ്പോൾ ചൈനയെ ഏതുരീതിയെലും വരുതിയിൽ നിറുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ആ ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ ഈ വ്യ്ക്തികൾക് എന്താണ് പറയാനുള്ളത്? മലയാളികളെ എല്ലാം ഡെമോക്രാറ്റിക് പാർട്ടിയുടെ കിഴിൽ കെട്ടാൻ ചിലർ ശ്രമിക്കുന്നത് ബുദ്ധിമോശം കൊണ്ടാണ്. അവർ കണ്ണടച്ചു പാലുകുടിക്കുന്ന പൂച്ചയേക്കാൾ വിചിത്രംതന്നെ. എല്ലാവരെയും എല്ലാനാളും പറ്റിക്കാൻ സാധിക്യ്കയില്ല എന്നുള്ളത് പ്രിയ സഖാക്കൾ മനസിലാക്കണം.
Ninan Mathulla 2020-06-25 21:02:53
It is said that ‘pothujanam Kazhutha’. I think people are pretty smart including Americans. They never vote one party always into power. You might be a Republican or a Demmocrat. People vote different parties to power irrespective of your ideology. When I say I am a Democrat, I am not a party member. I have voted for Republicans on an individual basis. If a candidate is a Gay or Lesbian, I will note vote for the candidate. I have Gay and Lesbian friends at work, and they have their constitutional rights and I will treat them as human beings. I don’t want them to be role models in community, or be teachers of my children, and entice my children to a homosexual life style. Homosexuality has no party barriers. They are in equal numbers in both parties. But for political reasons, Republicans do not want to touch the issue. It is just hypocrisy only. They, for political reasons let Democrats fight for homosexual rights, and let their homosexual children enjoy it. Recently we read that Dick Cheney’s daughter is a Lesbian. It was not Democrats or Republicans that voted for homosexual rights but Republican nominated judges on the Supreme Court that legalized homosexuality. Those who do propaganda conveniently forget that. If one of your children become Gay or Lesbian, what you will do? throw them away? Talking about Surendran our judge candidate, Houstonians know better what the people they voted are doing. So what BeeJay wrote is just ‘pracharanam’ only. If the candidates they voted is not doing a good job, they will not win re-election. Let us wait and see.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക