Image

ഇന്ത്യൻ റെസ്റ്ററന്റുകൾക്കു നേരെ ന്യൂ മെക്സിക്കോയിൽ ആക്രമണം

പി.പി.ചെറിയാൻ Published on 24 June, 2020
ഇന്ത്യൻ റെസ്റ്ററന്റുകൾക്കു നേരെ ന്യൂ മെക്സിക്കോയിൽ ആക്രമണം

സാന്റാഫി (ന്യൂ മെക്സിക്കോ) :- അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോ സാൻറാഫി സിറ്റിയിലെ ഇന്ത്യാ പാലസ് റെസ്റ്റോറൻറിനു നേരെ ആക്രമണം.
അക്രമികൾ റസ്റ്റോറൻറിലെ ഫർണിച്ചറുകൾ തർക്കുകയും വംശീയ മുദ്രാവാക്യങ്ങൾ പെയ്ൻറ് ഉപയോഗിച്ച് എഴുതുകയും ചെയ്തു. നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു പോകുക എന്നും അവർ എഴുതി വച്ചിരുന്നു.
കഴിഞ്ഞ 3 ദശാബ്ദമായി ന്യൂ മെക്സിക്കോയിൽ പ്രവർത്തിച്ചു വരുന്ന റെസ്റ്റോറന്റാണ് ന്യൂ ഇന്ത്യ പാലസ്.ജൂൺ 22-ന് റെസ്റ്റോറൻറിലെത്തിയപ്പോഴാണ് അക്രമികൾ അകത്താകെ അഴിഞ്ഞാടിയതായി കണ്ടെത്തിയതെന്ന് ഉടമസ്ഥൻ ബൽജിത്ത്സിംഗ് പറഞ്ഞു.
വംശീയ അക്രമണത്തിൽ പ്രാദേശിക സമൂഹം, പ്രത്യേകിച്ച്  ഇന്ത്യൻ അമേരിക്കൻ വംശജർ ഭീതിയിലാണ്.
സാൻറാഫി മേയർ അലൻ പെമ്പർ ജൂൺ 23-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യൻ റസ്റ്റോറന്റിനു നേർക്ക് നടന്ന അക്രമത്തെ അപലപിച്ചു.കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മേയർ പറഞ്ഞു.
100,000 ഡോളറിന്റെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.
അമേരിക്കയിൽ കടകൾ അക്രമിക്കുകയും പുരാതനമായി നിൽക്കുന്ന പ്രതിമകൾ തകർക്കുകയും ചെയ്യുന്നത് വർധിച്ച് വരികയാണ്. ഡമോക്രാറ്റിക് പാർട്ടിയുടെ ഗവർണറാണ് ന്യൂ മെക്സിക്കോ ഭരിക്കുന്നത്. അക്രമത്തെ അദ്ദേഹവും അപലപിച്ചിട്ടുണ്ട്.

Indian restaurant vandalised in US, racist graffiti written at site

New York, June 24 (IANS) An Indian restaurant has been vandalised with racist graffiti written amid the devastation left by the attack in New Mexico state, according to media reports.

Local leaders and the community are rallying behind the Sikh-owned restaurant, India Palace, in Santa Fe, which suffered $100,000 in damages during the attack discovered on Monday, the Santa Fe New Mexican newspaper reported.

Besides causing extensive damage to the restaurant, the vandals had written slogans in support of President Donald Trump and "White Power", and racist remarks like "Go Home," according to the Santa Fe Reporter.

It said that the kitchen was completely made unusable, tables were overturned, glassware was smashed, wine racks were emptied, the statue of a "goddess" was beheaded and computers were stolen.

The restaurant had reopened only recently after being closed due to the COVID-19 restrictions.

Governor Michelle Lujan Grisham tweeted on Tuesday, "We will not stand for such hatred in New Mexico." She added that she had spoken to restaurant-owner Bajit Singh to "let him know that our community is with him."

Mayor Alan Webber described the vandalism a "sickening and appalling" hate crime and vowed, "We will find whoever did it and punish them to the full extent of the law."

He said, "The Singhs are a long-standing Sikh family that has used its own resources to feed homeless Santa Feans through the goodness of their hearts. For them to be attacked this way breaks our hearts."

The Singh family distributes free packages of food and sanitary products for homeless people in the area and these items were stolen during the attack, according to the Reporter.

The Reporter said that five fundraising campaigns have been launched to help the restaurant.

A 'GoFundMe' campaign by another restaurant Paper Dosa had raised more than $35,000, the New Mexican said.

One of the pictures of the graffiti posted on the Reporter's website was against the terrorist organisation Islamic State.

Because of their turbans, Sikhs are sometimes mistaken for Islamists or Iranian clergy who are represented in the media with turbans and are attacked.

The Council on American-Islamic Relations National Communications Director Ibrahim Hooper said in a statement, "This disturbing hate attack once again demonstrates that growing white supremacy, xenophobia, Islamophobia, and racism target every minority community and must be challenged by people of all races, faiths and backgrounds."

ഇന്ത്യൻ റെസ്റ്ററന്റുകൾക്കു നേരെ ന്യൂ മെക്സിക്കോയിൽ ആക്രമണംഇന്ത്യൻ റെസ്റ്ററന്റുകൾക്കു നേരെ ന്യൂ മെക്സിക്കോയിൽ ആക്രമണം
Join WhatsApp News
Boby Varghese 2020-06-24 12:27:41
All vandalism, riots and looting happen where Democrats are in large majority.
T 2020-06-24 14:51:49
ഡെമോക്രറ്റ് സ് എവിടെയുണ്ടോ അവിടെ കുറ്റകൃത്യങ്ങൾ പെരുകുന്നു. കുറ്റവാളികളെ പുണ്യവാളന്മാരും പുണ്യവതികളുമാക്കുന്ന ഡെമോക്രാറ്റിക്‌-അന്റിപാ -അരാജക കൂട്ടുകെട്ടുകൾ ഈ രാജ്യം കുട്ടിച്ചോറാക്കുവാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. വിവരമുള്ള നിശബ്ദഭൂരിപക്ഷം ഇതെല്ലാം കാണുന്നു, കേൾക്കുന്നു. അമേരിക്കയെ സീയാറ്റിൽ മോഡൽ ആക്കുവാൻ ജനം സമ്മതിക്കില്ല. വിവരം കെട്ടവരെ വീണ്ടും തെരഞ്ഞെടുക്കുന്ന ഡെമോക്രാറ്റിക് അരാജകവാദികളെ, ദേശീയ തെരഞ്ഞെടുപ്പിൽ ജനം വേരോടെ പിഴുതെറിയും.
മറികണ്ടം ചാണ്ടി 2020-06-24 16:11:32
മജോറിറ്റി കുറ്റവാളികളാണെങ്കിൽ അവരുടെ നിയമം പാലിക്കുക നിശബ്ദ മൈനോറിറ്റി വനവാസത്തിന് പോകുക. അവിടെയുള്ള മരങ്ങൾ മുഴുവൻ പിഴെതറിയുക അങ്ങനെ നിരാശയിൽ നിന്ന് മുക്തി പ്രാപിക്കുക . ഇടയേനെ വെട്ടാൻ സമയമായി . ഐ ബാക്കിയുള്ളത് വെറും സ്വപ്നങ്ങൾ മാത്രം . നിങ്ങൾ രണ്ടുപേരും എന്നെ പിന്തുടരൂഞാൻ ബൈഡന്റ് പർണ്ണാശ്രമത്തിലേക്ക് പോകയാണ് ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. വേണെങ്കിൽ തലയിൽ ഒരു മുണ്ടിട്ടോളു
V. George 2020-06-24 21:55:56
UNFORTUNATELY A GOOD NUMBER OF MALAYALEES SUPPORT THIS KIND OF ATROCITIES. THEY BLINDLY BELIEVE THAT THE TERM 'DEMOCRATS' MEANS SOMETHING BOLD AND BEAUTIFUL. LAST TWO WEEKS MALAYALEES WERE COMPETING TO WRITE THEIR OPINIONS IN SUPPORT OF 'DEFUND POLICE' AND 'ABOLISH POLICE.' POSSIBLE VP CANDIDATE KAMALA HARRIS IS A STAUNCH ADVOCATE OF 'DEFUND POLICE' MOVEMENT. KEEP SUPPORTING THEM UNTIL A NEED ARISE FOR YOU TO CALL 911! REMEBER- PRESIDENT TRUMP IS THE ONLY WALL STANDING IN BETWEEN UNITED STATES OF AMERICA AND RADICAL SOCIALISM.
T 2020-06-24 22:18:58
Thank you V George. Hope the few demons in our community will listen to your good words. We came to America not for any of these nonsense that is happening in our beautiful cities. These demons are trying to destroy this great nation. Trump and the peace loving people of this great nation, will make them pay at the election. More than 95% of the Malayalees, are with Donald Trump. Thank God.
അവസരവാദി അവറാച്ചൻ 2020-06-24 23:50:27
ഇന്നലെ വന്നവനൊക്കെ അമേരിക്കയുടെ ചരിത്രം അറിയാതെ ഈ മലയാളിയുടെ പ്രതികരണകോളത്തിൽ കേറി തകർക്കുന്നത് കാണുമ്പോൾ അമേരിക്കൻ ചരിത്രം അറിയാവുന്നവർ മിണ്ടാതെയിരിക്കുന്നതാണ് നല്ലത് . ട്രംപിന്റ് ബേസിൽ പെട്ടവരെക്കുറിച്ചുള്ള ധാരണക്ക് മാറ്റം വരാതിരിക്കാനായിരിക്കും വിഡ്ഢിത്തരം ഇങ്ങനെ പുലമ്പി കൊണ്ടിരിക്കുന്നത് . പക്ഷെ ഒരൽപം എഴുതിയാൽ ഇവനൊക്കെ വിവരം ഉണ്ടാകുമെന്ന് കരുതി കുറിക്കുന്നു. അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ട് ജോർജ്ജ് വാഷിംഗ്ടൺ .(1792 ) പാർട്ടി ഇല്ലായിരുന്നു .രണ്ടാമത്തത് ജോൺ ആദം, ഫെഡറിലിസ്റ്റ് (1796 ). മൂന്നാമത്തെ പ്രസിഡന്റ് തോമസ് ജെഫേഴ്സൺ (ഡെമോക്രാറ്റിക്ക് -റിപ്പബ്ലിക്കൻ (1800 -1804 ), ജെയിംസ് മാഡിസൻ, ജെയിംസ് മോൺറോ, ജോൺ ക്വിൻസി ആഡംസ് ഇവരെല്ലാം ഡെമോക്രറ്റിക്ക് റിപ്പബ്ലിക്കൻസ് ആയിരുന്നു . ആദ്യത്തെ ഡെമോക്രറ്റിക് പ്രസിഡണ്ടാണ് ആൻഡ്രൂ ജാക്സൺ (1828 , 1832 ), പിന്നെ എബ്രഹാം ലിങ്കൺ വരെ ഡെമോക്രറ്റ്സും വിഗ് എന്ന പ്രാട്ടിയിലെ അംഗങ്ങളുമായിരുന്നു ഭരണത്തിൽ . അതായത് ഈ സമയത്ത് ഇവിടെ പണ്ഡിതന്മാരായിരുന്നു വിഡ്ഢിത്വം പുലമ്പുന്നവന്മാർ ആരും തന്നെ ബ്ലൂ പ്രിന്റിൽ പോലും ഇല്ലായിരുന്നു . ഇപ്പോൾ ഈ വിവരങ്ങൾ ഒക്കെ ഗൂഗിളിൽ ലഭ്യമാണ് . അതിൽ ഒക്കെ പോയി എഴുതുമ്പോൾ ആ എഴുത്തിന് ഒരു ശക്തിയുണ്ട് ജനം വിശ്വസിക്കുകയും ചെയ്യും . ട്രമ്പിനും അയാളുടെ അണികൾക്കും ഉള്ള കുഴപ്പം, വായന എന്ന് പറയുന്നത് തീ പന്തം കണ്ട പെരുച്ചാഴിയെപ്പ്പോലെയാണ്. അതെങ്ങനാന്നു പറ. സ്‌കൂളിൽ പോയിട്ട് വേണ്ടേ വല്ലോം എഴുതാനും വായിക്കാനും മനസിലാക്കാനും . അടുത്തത് -മെക്സിക്കോയിൽ തല്ലിപൊളിച്ചത് നിങ്ങള് പറഞ്ഞതുപോലെ ഇന്ത്യക്കാര് മുഴുവൻ വിവരമില്ലാത്ത ഡെമോക്രറ്റ്സാണ്ന്നു ധരിച്ചാണെന്ന് വിചാരിക്കുക . അങ്ങനെയാണെങ്കിൽ തന്നെ ട്രംപിന് വേണ്ടി മസിലു പിടിക്കുന്ന നിങ്ങൾക്ക് എന്ത് പ്രയോചനം?. നിങ്ങൾക്കും അടി തീർച്ചയാണ് . പച്ചകുത്തി, പുകയില ചവച്ചു നീട്ടി തുപ്പി വരുന്ന വെളുമ്പൻ നിന്നെ ഒക്കെ എടുത്തിട്ട് പെരുമാറും . അന്നേരം ഞാൻ ട്രംപിന് വോട്ടു ചെയ്തതാണ് , ഞാൻ ക്രിസ്ത്യാനി ആണേ , ഞാൻ മോദിയുടെ ആളാണ്, മോദിയാണ് ട്രംപിന് ഹൈഡ്രോക്സി ക്ളോറോക്കിന് കൊടുത്തതതോന്നീക്കെ പറഞ്ഞാൽ അടിക്ക് ഒരു കുറവും കാണില്ല . അടി കിട്ടിക്കഴിഞ്ഞു പിന്നെ ബോധം വന്നിട്ട് എന്ത് കാര്യം (അല്ല ബോധം വരാൻ വഴിയില്ല - വിവരം ഇല്ലാത്ത ട്രംപിന്റെ ആൾക്കാർ എന്ന് പറഞ്ഞാൽ ബൈസൺന്റെ മാതിരിയാണ് . അതുകൊണ്ട് കോക്കിൽ ഒതുങ്ങുന്നത് കൊത്തി പറക്കാൻ നോക്ക്. ജയിക്കാൻ സാധയതയുള്ളവരുടെ നിലക്ക് . ട്രമ്പിനും ബൈഡനും ഒക്കെ പൊളിറ്റിക്സ് കളിക്കാമെങ്കിൽ നമ്മൾക്കും കളിച്ചുകൂടെ? നമ്മൾ ഇമിഗ്രന്റ്സിനും അവരുടെ കുഞ്ഞുങ്ങൾക്കും സുരക്ഷ ഉറപ്പ് തരുന്ന പാർട്ടിക്ക് വോട്ടു ചെയ്യുക . ഓരോ ദിവസം ചെല്ലും തോറും ട്രംപിന്റ് കാറ്റ് പോയിക്കൊണ്ടിരിക്കുകയാണ് . ലിൻസി ഗ്രാം ബൈഡന്റെ കൂടെ കൂടി . ജോൺ ബോൾട്ടൻ പോയി എല്ലാരും പോയി ഇപ്പോൾ വൈറ്റ് ഹൌസ് , ഒക്കലഹോമയിലെ ആളില്ലാതെ കിടന്ന സ്റ്റേജുപോലെയാണ്. ചുരുക്കം പറഞ്ഞാൽ അവസാന നാടകത്തിൻ അന്ത്യമാം രംഗം കഴിഞ്ഞു , അരങ്ങിതിൽ ആളൊഴിഞ്ഞു , കാണികൾ വേർപിരിഞ്ഞു . അതുകൊണ്ടു എന്റെ കൂടെ വാ . ബൈഡൻ മിക്കവാറും പ്രസിഡണ്ടാകും . ജയിക്കുന്ന പാർട്ടി നമ്മുടെ പാർട്ടി . ഇപ്പോൾ നമ്മൾക്ക് കയ്യാലപുറത്ത് ഇരുന്നു സ്ഥിതിഗതികൾ വാച്ചു ചെയ്യാം എന്നിട്ട് എങ്ങോട്ട് ചാടണം എന്ന് തീരുമാനിക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക