Image

വിസകള്‍ മരവിപ്പിച്ച പ്രഖ്യാപനത്തില്‍ നിരാശനെന്ന് സുന്ദര്‍ പിച്ചൈ

Published on 23 June, 2020
വിസകള്‍ മരവിപ്പിച്ച പ്രഖ്യാപനത്തില്‍ നിരാശനെന്ന് സുന്ദര്‍ പിച്ചൈ
എച്ച്‌ -1 ബി ഉള്‍പ്പെടെയുള്ള  വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉത്തരവില്‍ നിരാശ പ്രകടിപ്പിച്ച്‌ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. 

ഇന്നത്തെ പ്രഖ്യാപനത്തില്‍ നിരാശയുണ്ട്. ഞങ്ങള്‍ കുടിയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുകയും എല്ലാവര്‍ക്കും അവസരം വിപുലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന്  ട്വീറ്റില്‍  പിച്ചൈ പറഞ്ഞു.

കുടിയേറ്റം അമേരിക്കയുടെ സാമ്ബത്തിക വിജയത്തിന് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇതിലൂടെ അമേരിക്ക സാങ്കേതികവിദ്യയുടെ രംഗത്ത് ആഗോള നേതാവായി.

 ഗൂഗിളിനെ ഇന്നത്തെ കമ്ബനിയാക്കിയതിനും സഹായിച്ചുവെന്ന് പിച്ചൈ ചൂണ്ടിക്കാട്ടി. 

ട്രംപ് ഭരണകൂടത്തിന്റെ  നീക്കത്തിനു പിന്നിലെ വംശീയ ചായ്വിലുള്ള രോഷവും സിവില്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ വനിത ഗുപ്ത മറ്റൊരു പ്രസ്താവനയില്‍ പ്രകടമാക്കി.

കോവിഡ്-19 നെക്കുറിച്ചുള്ള വിനാശകരമായ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ എണ്ണമറ്റ തന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ട്രംപിന്റെ ശ്രമമെന്നും അത് വിജയിക്കില്ലെന്നും വനിത ഗുപ്ത പറഞ്ഞു
Join WhatsApp News
Boby Varghese 2020-06-23 12:18:34
Hey Sundar Pichai, why did you make Google an arm of the Democrat Party ?
truth and justice 2020-06-23 12:48:09
Trump is not the author and owner of covid 19.Nobody can control covid19 except God.Drs.and scientist have no answer and it mutates and return in future nobody knows and ms Gupta has no idea what she says.
JACOB 2020-06-23 16:37:30
Vanita Gupta worked in Obama Justice dept. at a high position. Now she wants Obama's fundamental transformation of America (into a third world anarchy).
CID Moosa 2020-06-23 17:45:53
You are part of that third world country. It is amazing how quickly people forget their root.
God 2020-06-23 23:36:49
I am GOD incarnated in the form of COVID-19 to destroy the pride of the men I will continue this until you take your knee off from the neck of your fellow beings and let them breath
T 2020-06-24 11:21:20
പിച്ചൈ, പിച്ചക്കാശ് എടുക്കാൻ കഴിവില്ലാതെ അനേകം മലയാളികൾ അമേരിക്കയിൽ വന്നു നേട്ടം കൊയ്തു. അത് തന്റെ മിടുക്കല്ല. ഈ രാജ്യത്തെ കുട്ടിച്ചോറാക്കാനുള്ള ഒരായുധമാക്കി മാറ്റാനാണ് താൻ കിട്ടിയ സ്ഥാനം കൊണ്ട് നോക്കുന്നത്. അമേരിക്കയായതു കൊണ്ട് മാത്രമാണ് താങ്കൾ ഈ നിലയിലെത്തിയത്. മറക്കരുത്. താങ്കളെ പോലുള്ളവർ വരും, പോകും. കാലത്തിന്റെ ഒരു തമാശയാണത്. ലഭിച്ച അവസരം കൊണ്ട് ഇവിടെ വളരുന്ന ഇന്ത്യൻ വംശജരായവരെ തന്റെ സ്ഥാപനത്തിൽ കൊണ്ടുവരാൻ നോക്കുക. അങ്ങനെയെങ്കിലും നന്ദി കാട്ടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക