കോവിഡ്: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
GULF
22-Jun-2020
ബിജു, വെണ്ണിക്കുളം
GULF
22-Jun-2020
ബിജു, വെണ്ണിക്കുളം

മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. വലപ്പാട് മനയിൽ ചെറിയ പുരയിൽ അബ്ദുറഹ്മാൻ മകൻ

അദീബ് (60) ആണ് തിങ്കളാഴ്ച മരിച്ചത്.
കോവിഡ് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അൽഖൂദിൽ ഗൾഫാർ പ്ലാൻറ് ഡിപാർട്ട്മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്ത നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു.
35 വർഷമായി ഒമാനിലുണ്ട്. ബംഗളൂരുവിനടുത്ത തുംകൂരിലാണ് ഇദ്ദേഹം കുടുംബസമേതം സ്ഥിര താമസമാക്കിയിരിക്കുന്നത്. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: സജിത ബീവി. മകനും മകളും ഒമാനിലുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments