Image

ഉപേന്ദ്ര ചിവുക്കുള യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 May, 2012
ഉപേന്ദ്ര ചിവുക്കുള യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌
ന്യൂയോര്‍ക്ക്‌: യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌ മത്സരിക്കുന്ന ന്യൂജെഴ്‌സിയില്‍ നിന്നുള്ള അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുളയുടെ തെരഞ്ഞെടുപ്പു ധനശേഖരണാര്‍ത്ഥം ന്യൂജെഴ്‌സി എഡിസനിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ്‌ പാലസില്‍ നടന്ന കിക്ക്‌ഓഫില്‍ നാനാതുറകളില്‍പെട്ട അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌ മത്സരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഉപേന്ദ്ര ചിവുക്കുളയെ വിജയിപ്പിക്കുവാന്‍ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന്‌ അലക്‌സ്‌ കോശി വിളനിലം അഭ്യര്‍ത്ഥിച്ചു.
ഉപേന്ദ്ര ചിവുക്കുള യു.എസ്‌. കോണ്‍ഗ്രസ്സിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക