Image

ജോസഫ് മാത്യു (ബേബി വട്ടമറ്റം) ചിക്കാഗോയില്‍ നിര്യാതനായി

Published on 16 June, 2020
ജോസഫ് മാത്യു (ബേബി വട്ടമറ്റം) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: കോതനല്ലൂര്‍ സ്വദേശി ജോസഫ് മാത്യു (ബേബി വട്ടമറ്റം) നിര്യാതനായി. സി.പി.എ. ആയിരുന്നു. മോട്ടോറോളയില്‍ നിന്നാണു വിരമിച്ചത്. കേരള ക്ലബിന്റെ ആദ്യകാല അംഗമാണ്.
ഭാര്യ ഡോളി. രണ്ടു മക്കളുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക