Image

വെണ്ണിക്കുളം കൂടത്തുംമുറിയില്‍ പി. എ. അലക്‌സാണ്ടര്‍ നിര്യാതനായി

ബിജു വെണ്ണിക്കുളം Published on 15 June, 2020
വെണ്ണിക്കുളം കൂടത്തുംമുറിയില്‍  പി. എ. അലക്‌സാണ്ടര്‍  നിര്യാതനായി
വെണ്ണിക്കുളം. കൂടത്തുംമുറിയില്‍  പി. എ. അലക്‌സാണ്ടര്‍. 85 (അനിയന്‍ കുഞ്ഞ്) നിര്യാതനായി. ശവസംസ്‌കാരം. ബുധനാഴ്ച  പതിനൊന്നു മണിക്ക്. വെണ്ണിക്കുളം സെന്റ് സെന്റ് ബഹനാന്‍സ്  ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും.

 ഭാര്യ കാഞ്ഞിരപ്പള്ളി കാളകെട്ടി, തൂങ്കുഴിയില്‍ മേരിക്കുട്ടി, മക്കള്‍ വിനോദ്. ( വൈസ് പ്രസിഡന്റ്, വെണ്ണിക്കുളം അസോസിയേഷന്‍  മസ്‌കറ്റ്),  മനോജ്. (യു. കെ). മരുമക്കള്‍  ടീന കരിങ്ങാട്ടില്‍  ഓമല്ലൂര്‍, ബിന്ദു  പെരും ചേരില്‍, നെടുംകുന്നം. 



വെണ്ണിക്കുളം കൂടത്തുംമുറിയില്‍  പി. എ. അലക്‌സാണ്ടര്‍  നിര്യാതനായി
Join WhatsApp News
Achenmon Vennikulam (USA) 2020-06-15 08:13:02
RIP Aniyankunjachayan......!! Prayers for family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക