Image

നെയ്യാറ്റിന്‍കരയില്‍ മനസാക്ഷി വോട്ടിന് പിഡിപി ആഹ്വാനം

Published on 29 May, 2012
നെയ്യാറ്റിന്‍കരയില്‍ മനസാക്ഷി വോട്ടിന് പിഡിപി ആഹ്വാനം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് രേഖപ്പെടുത്താന്‍ പ്രവര്‍ത്തകരോട് പിഡിപി ആഹ്വാനം ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ നിര്‍ദ്ദേശപ്രകാരമാണ് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക