Image

തച്ചപ്പുഴ വരകില്‍ റെജി (49) വെര്‍ജീനിയയില്‍ നിര്യാതയായി

Published on 13 June, 2020
തച്ചപ്പുഴ വരകില്‍ റെജി (49) വെര്‍ജീനിയയില്‍ നിര്യാതയായി
പൊന്‍കുന്നം: തച്ചപ്പുഴ വരകില്‍ രാജു ജോസഫിന്റെ ഭാര്യ റെജി (49)  വെര്‍ജീനിയായില്‍ നിര്യാതയായി.

സംസ്കാരം ഞായറാഴ്ച വെര്‍ജീനിയായില്‍.  പരേത പൈങ്ങോട്ടൂര്‍ അരഞ്ഞാണിയില്‍ കുടുംബാംഗമാണ്. മകന്‍: ഈതന്‍  ജോസഫ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക